"ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =മാലാഖ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
('{{BoxTop1 | തലക്കെട്ട് =മാലാഖ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വരി 29: വരി 29:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

08:46, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാലാഖ

കോവിഡാം മഹാമാരിയെ
തോൽപ്പിക്കാൻ രാവും പകലും
നമ്മോടൊപ്പം ഓടിനടക്കും
പ്രിയകൂട്ടുകാരല്ലയോ ആതുരസേവകർ
വെള്ളവസ്ത്രത്തിന്റെ നന്മയിൽ
കരുണതൻ പ്രതിരൂപമല്ലോ ഇവർ
ഭീതിയൊഴിയാത്ത മനസ്സിനെ
പുഞ്ചിരികൊണ്ട് സാന്ത്വനമേകുന്നു
 മാലാഖമാരോപ്പമുണ്ടെങ്കിൽ
ഓടിക്കും നമ്മൾ കൊറോണയെ
തോൽപ്പിക്കും നമ്മൾ കോവിഡിനെ .

സനുഷ എസ് എസ്
4 B ഗവ: എൽ പി എസ് കുളത്തുമ്മൽ ,കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത