"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 3: | വരി 3: | ||
| color=4 | | color=4 | ||
<font size= |
നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനു വേണ്ടി ദൈവം സൃഷ്ടിച്ചതാണ് പരിസ്ഥിതി. നാം ജീവിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പരിസ്ഥിതിയുടെ സ്വത്തുക്കളാണ്. എല്ലാം നശിപ്പിക്കാനോ നഷ്ടപ്പെടുത്താനോ പാടില്ല. നമ്മുക്ക് വേണ്ടി എല്ലാം തന്ന പരിസ്ഥിതിയെ, നാം ഒരു ശത്രുവിനെ പോലെ ചൂഷണം- ച്ചെയുന്നു. പരിസ്ഥിതിയുടെ മൗലികതയെ നശിപ്പിക്കരുത്. നമ്മുക്ക് ആസ്വദിച്ചു ജീവിക്കാൻ വേണ്ടിയാണ് ദൈവം പരിസ്ഥിതിയെ സൃഷ്ടിച്ചത്. അതിനാൽ പരിസ്ഥിതിയെ വൃത്തിയും വെടിപ്പും ഉള്ളതാക്കി മാറ്റണം.
| നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനു വേണ്ടി ദൈവം സൃഷ്ടിച്ചതാണ് പരിസ്ഥിതി. നാം ജീവിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പരിസ്ഥിതിയുടെ സ്വത്തുക്കളാണ്. എല്ലാം നശിപ്പിക്കാനോ നഷ്ടപ്പെടുത്താനോ പാടില്ല. നമ്മുക്ക് വേണ്ടി എല്ലാം തന്ന പരിസ്ഥിതിയെ, നാം ഒരു ശത്രുവിനെ പോലെ ചൂഷണം- ച്ചെയുന്നു. പരിസ്ഥിതിയുടെ മൗലികതയെ നശിപ്പിക്കരുത്. നമ്മുക്ക് ആസ്വദിച്ചു ജീവിക്കാൻ വേണ്ടിയാണ് ദൈവം പരിസ്ഥിതിയെ സൃഷ്ടിച്ചത്. അതിനാൽ പരിസ്ഥിതിയെ വൃത്തിയും വെടിപ്പും ഉള്ളതാക്കി മാറ്റണം.
പരിസ്ഥിതിയിലെ ചൂഷണങ്ങൾ
| പരിസ്ഥിതിയിലെ ചൂഷണങ്ങൾ
വരി 25: | വരി 25: | ||
{{Verified|name=Sachingnair | തരം= ലേഖനം }} |
08:28, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനു വേണ്ടി ദൈവം സൃഷ്ടിച്ചതാണ് പരിസ്ഥിതി. നാം ജീവിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പരിസ്ഥിതിയുടെ സ്വത്തുക്കളാണ്. എല്ലാം നശിപ്പിക്കാനോ നഷ്ടപ്പെടുത്താനോ പാടില്ല. നമ്മുക്ക് വേണ്ടി എല്ലാം തന്ന പരിസ്ഥിതിയെ, നാം ഒരു ശത്രുവിനെ പോലെ ചൂഷണം- ച്ചെയുന്നു. പരിസ്ഥിതിയുടെ മൗലികതയെ നശിപ്പിക്കരുത്. നമ്മുക്ക് ആസ്വദിച്ചു ജീവിക്കാൻ വേണ്ടിയാണ് ദൈവം പരിസ്ഥിതിയെ സൃഷ്ടിച്ചത്. അതിനാൽ പരിസ്ഥിതിയെ വൃത്തിയും വെടിപ്പും ഉള്ളതാക്കി മാറ്റണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം