"സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/ലോകത്തെ തകർക്കുന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകത്തെ തകർക്കുന്ന കൊറോണ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=ലേഖനം}}

08:22, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകത്തെ തകർക്കുന്ന കൊറോണ


ശുചിത്വത്തിന്റെ മഹത്വം നമ്മൾ ഈ കൊറേണ കാലത്ത് മനസ്സിലാക്കി. സാനിറ്റൈസറും സോപ്പും ഉപയോഗിച്ച് നമ്മുടെ കൈകൾ വൃത്തിയാക്കി. ഇനിയും അതുപോലെ തന്നെ തുടരണം. നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നതും ജൈവ വൈവിധ്യത്തെ ഇല്ലാതാക്കുന്നതും വഴി മാനവരാശിക്കു നാശം വിതയ്ക്കുന്ന വൈറസുകളും വലിയ പ്രകൃതിദുരന്തങ്ങളും പ്രകൃതി നമുക്ക് പ്രതിഫലമായി തരുന്നു. അതിന്റെ ഒരു ഭാഗമായിരിക്കാം ഈ മഹാമാരി ലോകമെമ്പാടും വ്യാപിക്കുന്നത് . ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച് ലോകമെമ്പാടും ഈ വൈറസ് പകരുന്നു. നമ്മുടെ ജൈവവൈവിധ്യത്തെ ഇല്ലാതാക്കി നമ്മൾ കൊറോണ,നിപ്പ, സാർസ് തുടങ്ങിയ വൈറസുകൾ ഉത്ഭവിക്കാൻ വഴിയുണ്ടാക്കുന്നു. ലോകത്തിലെ സമ്പന്ന രാജ്യങ്ങളായ അമേരിക്കയും ചൈനയുമൊക്കെ ഈ വൈറസിനു മുമ്പിൽ പ്രതിരോധിക്കാനാവാതെ പോകുന്നു. ഈ വൈറസിനെതിരെ ഒരു വാക്സിനോ മരുന്നോ കണ്ടെത്തിയിട്ടില്ല. അതിനുളള ശ്രമത്തിലാണ് ഇപ്പോൾ ശാസ്ത്രലോകം'. ഇന അവസ്ഥയിലാണ് നമ്മുടെ കേരളം ഇതിനെ രണ്ടാം ഘട്ടത്തിൽ തന്നെ നിയന്ത്രണ വിധേയമാക്കിയത്. ഈ അവസരത്തിൽ നമ്മുടെ ആരോഗ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്.കേരള സർക്കാരിന്റെ ‘ break the Chain ' പദ്ധതി വളരെ പ്രയോജനകരമാണ്. UNO Co vid 19 എന്ന് ഈ വൈറസിന് പേരിട്ടിട്ടുണ്ട്. ഈ വൈറസ് മൂലം ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവഹാനിയുണ്ടാവും എന്നാണ് UNO പ്രവചിക്കുന്നത്. ഈ വൈറസ് മൂലം ഏറ്റവും കൂടുതൽ ജീവഹാനിയുണ്ടായത് അമേരിക്കയ്ക്കാണ്.ഇന്ത്യയിൽ മഹാരാഷ്ട്രയിലെ രോഗ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. അതു പോലെ തന്നെ മരണവും.കേരളത്തിൽ ഇപ്പോൾ നമുക്ക് ആശ്വാസമുണ്ട്. നമുക്ക് കൊറോണ എന്ന മഹാമാരിയെ ഒരുമിച്ച് നേരിടാം........

അശ്വിനി
7 A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം