"ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ശുചിത്വ ഭാരതം സുന്ദര ഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sathish.ss}} | {{Verified|name=Sathish.ss|തരം=ലേഖനം}} |
08:02, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വ ഭാരതം സുന്ദര ഭാരതം
മനുഷ്യരും അവർ ജീവിക്കുന്ന ചുറ്റുപാടും മാലിന്യ രഹിതമാകുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ടു വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും ഉൾപ്പെടുന്നു. മനുഷ്യർക്ക് ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ് ശുചിത്വം. ശുചിത്വം എന്നാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വിദ്യാലയവും പരിസരവും പൊതുസ്ഥലങ്ങളുടെയും സംരക്ഷണവും ഉൾപ്പെടുന്നു. ഒരു മനുഷ്യൻ എന്ന നിലയിൽ പ്രകൃതിയോട് നമുക്കുള്ള ഒരു കടമയാണ് ശുചിത്വം പാലിക്കുക എന്നത്. ശുചിത്വം ഉണ്ടെങ്കിലേ ആരോഗ്യമുള്ളു. ആരോഗ്യകരമായ ജീവിതത്തിനു ശുചിത്വം അത്യന്താപേക്ഷിതമാണ്. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ഔചിത്വമില്ലായ്മ കാരണമാണ് . ശുചിത്വമില്ലായ്മ കാരണമാണ് ഇന്ന് നമ്മുടെ നാട്ടിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത്. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനെ കൈവരും. നമുക്കുണ്ടാകുന്ന മാലിന്യം സംസ്കരിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് നാം ഓരോരുത്തരും മനസിലാക്കണം. വീടിനു ചുറ്റും വെള്ളം കെട്ടിക്കിടന്നാൽ കൊതുകുകൾ പെരുകുകയും രോഗങ്ങൾ പകരുകയും ചെയ്യുന്നു. ശുചിത്വത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. വ്യക്തിശുചിത്വം ഉള്ളയത്‌കൊണ്ടാണ് നാം ദിനം പ്രതി പല്ലുതേച്ചു കുളിച്ചു വൃത്തിയായി നടക്കുന്നതും ഭക്ഷണത്തിനു മുൻപ്പും ശേഷവും കയ്യും വായും കഴുകുന്നതും. നാം ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം പരിസരശുചിത്വവും പാലിക്കുക.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- നെയ്യാറ്റിൻകര ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം