"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാന്ത്രിക വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മാന്ത്രിക വൈറസ്. <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans| തരം=  കവിത}}

07:22, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാന്ത്രിക വൈറസ്.

ലോകത്തെ ഭീതിയിലാഴ്ത്തിയ വൈറസ്
കോവിഡ്19 കൊറോണ വൈറസ്
കാഴ്ചയിൽ കാണില്ല കേൾവിയിൽ കേൾക്കില്ല
പടിവാതിലിൽ അവൻ എത്തീടുമ്പോൾ
തോക്കിനുമാവില്ല വെടിയുണ്ടയ്ക്കുമാവില്ല
ബോംബിനുമാവില്ല തോൽപ്പിക്കുവാൻ
മന്ത്രങ്ങൾ കൊണ്ടും ജപജലങ്ങൾ കൊണ്ടും
തോൽപ്പിക്കാനാർക്കുമേ ആവില്ല മർത്യരേ
മനുഷ്യൻ മരണത്തിൻ വാതിക്കലെത്തുമ്പോൾ
കൈ പിടിക്കാനായ് ആരോഗ്യ വകുപ്പും
ഡോക്ടർമാരും പിന്നെ നേഴ്സുമാരും ഒപ്പം-
സർക്കാരുമുണ്ട് നമുക്ക് ചുറ്റും
ആശങ്ക വേണ്ട കരുതൽ മതി ഇന്ന്
കോവിഡ് 19നെ തുരത്തീടുവാൻ
 

ശ്രിയ പ്രശാന്ത്
2 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത