ഉള്ളടക്കത്തിലേക്ക് പോവുക

"സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Goutham krishna (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/മഹാമാരി | മഹാമാരി ]] {{BoxTop1 | തലക്കെട്ട്= മഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/മഹാമാരി  | മഹാമാരി ]]


{{BoxTop1
{{BoxTop1
വരി 30: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എ.ജെ.ബി.എസ് .ആനിക്കോട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എ.ജെ.ബി.എസ് ആനിക്കോട്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21438
| സ്കൂൾ കോഡ്= 21438
| ഉപജില്ല= കുഴൽമന്ദം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുഴൽമന്ദം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 37: വരി 36:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp | തരം= കവിത  }}

07:11, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


ചുറ്റിത്തിരിഞ്ഞു ഞാൻ വട്ടംകറങ്ങി ഞാൻ
അങ്ങോളം ഇങ്ങോളം ആദിമാത്രം
മാരിയെന്നോ മഹാമാരിയെന്നോ
ചുറ്റും മൊഴിയുന്നു കേണുകരയുന്നു

ജാതിയില്ലെന്നും വർണമില്ലെന്നും
അന്നാടും ഇന്നാടുമോന്നുമില്ല
പണ്ടേ പറഞ്ഞൊരാ ശീലങ്ങളൊക്കെയും
ഇന്നിതാ പാലിക്കയായ് എങ്ങും മാനവർ

ജോലിയും കൂലിയും ഇല്ലെങ്കിലെന്താ
നാട്ടിലും വീട്ടിലും ജാഗ്രത മാത്രം
ഒത്തൊരുമിച്ചും ഒത്തുപിടിച്ചു നാം
മാരിയെ പതിയെ തോൽപ്പിച്ചു നാം

 

ഹാഷിമുൽ അർമാൻ . പി .എം
3 D എ.എ.ജെ.ബി.എസ് ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത