ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ (മൂലരൂപം കാണുക)
20:54, 25 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2010→ചരിത്രം
വരി 40: | വരി 40: | ||
1934മെയ്മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.ഏകാധ്യാപകവിദ്യാലയമായാണ് തുടക്കം. പ്രദേശത്തെ പ്രമുഖ മുസ്ലിം കുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെ മുഹമ്മദ് ഹുസൈന്‍ രാവുത്തറുടെ പുരയിടത്തിലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കും കര കുഞ്ഞുപിള്ള സാര്‍ ആയിരുന്നു പ്രധമാധ്യാപകന്‍.വിദ്യാലയതിലെ മുഴുവന്‍ ചെലവുകളും വഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ ആയിരുന്നു. | 1934മെയ്മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.ഏകാധ്യാപകവിദ്യാലയമായാണ് തുടക്കം. പ്രദേശത്തെ പ്രമുഖ മുസ്ലിം കുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെ മുഹമ്മദ് ഹുസൈന്‍ രാവുത്തറുടെ പുരയിടത്തിലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കും കര കുഞ്ഞുപിള്ള സാര്‍ ആയിരുന്നു പ്രധമാധ്യാപകന്‍.വിദ്യാലയതിലെ മുഴുവന്‍ ചെലവുകളും വഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ ആയിരുന്നു. | ||
താരതമ്യേന മെച്ച്പ്പെട്ട് വിദ്യാഭ്യാസ സൗകര്യങ്ങ്ള്‍ ലഭ്യമായിരുന്ന പുനലൂര്‍ മുതലായ | താരതമ്യേന മെച്ച്പ്പെട്ട് വിദ്യാഭ്യാസ സൗകര്യങ്ങ്ള്‍ ലഭ്യമായിരുന്ന പുനലൂര്‍ മുതലായ | ||
സ്തലങ്ങളിലേക്ക് | സ്തലങ്ങളിലേക്ക് എത്തിപ്പെടാന് മതിയായ ഗതാഗതസൗകര്യങ്ങ്ള്‍ ലഭ്യമല്ലാതിരുന്ന ആ | ||
കാലത്ത് പ്രദേശത്ത് ബഹുഭൂരിപക്ഷം വരുന്ന അര്‍ധപട്ടിണിക്കാരായ കര്‍ഷകരുടെയും കൂലിപ്പണിക്കാരുടെയും വിദ്യാഭ്യാസ അഭിവാഞ്ചയാണ്‍ മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ എന്ന | |||
മനുഷ്യസ്നേഹിയെ ഈ ഉദ്യമത്തിലേക്ക് നയിച്ചത്. | |||
1942-ല്‍ സ്കൂള്‍ ഇന്നത്തെ സ്തലത്ത് പ്രവര്‍ത്തനം തുടങ്ങി.അന്നു നിര്‍മ്മിച്ച ര്‍ണ്ട് ക്ലാസ് | |||
മുരികള്‍ ഇന്നും അധ്യയനത്തിന്‍ ഉപയോഗിക്കുന്നുണ്ട്. ആദ്യകാലവിദ്യാര്‍തികളില്‍ ഏറെപ്പേര്‍ പില്‍ക്കാലത്ത് സാമൂഹ്യ രാഷ്ട്്രീയ രംഗങ്ങളിലും ഔദ്യോഗിക മേഖലകളിലും | |||
ഉന്നത സ്താനങ്ങള്‍ വഹിച്ചിട്ടുണ്ട്. | |||
1948-ല്‍ ,സംസ്താന രൂപീകരണത്തിനുമുന്‍പ് ,പട്ടം തണുപിള്ള തിരുവിതാംകൂറിലെ പ്രതാനമന്ത്രിയായിരുന്ന കാലത്ത് മെച്ചപ്പെട്ട് പ്രവര്‍ത്തനം ലക്ഷ്യമാക്കി സ്കൂള്‍ ഗവണ്മെന്‍റിനു കൈമാറി. 1964-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു.1990-ലാണ് ഹൈസ്കൂളായി മാറിയത്. | |||
തുടര്‍ന്ന് 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2005-ല്‍ പ്രീപ്രൈമരി | തുടര്‍ന്ന് 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2005-ല്‍ പ്രീപ്രൈമരി | ||
വിഭാഗം ആരംഭിച്ചതോടെ -2 മുതല്‍ +2 വരെയുള്ള ഒരു സമ്പൂര്‍ണ്ണ വിദ്യാലയമായി. മെച്ചപ്പെട്ട പ0ന നിലവാരവുമായി | വിഭാഗം ആരംഭിച്ചതോടെ -2 മുതല്‍ +2 വരെയുള്ള ഒരു സമ്പൂര്‍ണ്ണ വിദ്യാലയമായി. മെച്ചപ്പെട്ട പ0ന നിലവാരവുമായി |