"എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=ലേഖനം}}

01:07, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

വ്യക്തി ശുചിത്വം എന്നാൽ എല്ലാ ദിവസവും രണ്ടു നേരവും ദേഹശുദ്ധി വരുത്തുക .ത്വക് രോഗങ്ങൾ വരാതെ നോക്കുന്നതിനും, സുഖകരമായ ഉറക്കം ലഭിക്കാനും സൗന്ദര്യ സംരക്ഷണത്തിനും ഇത് അത്യാവശ്യമാണ്.പോക്ഷക സമൃദ്ധമായ ആഹാരം കഴിക്കുക,ഫാസ്റ്റ് ഫുഡുകൾ ഒഴിവാക്കുക, പഴങ്ങൾ പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രം കഴിക്കുക, രണ്ടു നേരം ദന്ത ശുദ്ധി വരുത്തുക, നഖം വെട്ടി വൃത്തിയാക്കുക, എല്ലാ ദിവസവും കൃത്ത്യ സമയത്ത് മലമൂത്ര വിസർജനം ചെയ്യുന്നത് ശീലമാക്കുക, അതിനു ശേഷം കൈകാലുകൾ സോപ്പുപയോഗിച്ചു നന്നായി കഴുകുക. വീട്ടുമുറ്റത്തും പൊതു സ്ഥലങ്ങളിലും തുപ്പുന്ന ശീലം ഒഴിവാക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു മൂക്കും വായും മറയ്ക്കുണം.

വ്യക്തിശുചിത്വം പാലിച്ചാൽ കൊറോണ പോലുളള മാരക രോഗങ്ങൾ തടയാം . ഒരു വ്യക്തിയുടെ ജീവിതത്തിൽ വ്യായാമം അത്യാവശ്യമായ ഒരു ഘടകമാണ്. പതിവായുള്ള വ്യായാമം ശരീരത്തിനും മനസിനും ആരോഗ്യം നൽകും . കളിക്കാനും ഉല്ലസിക്കാനുമുള്ള അവസരം ഒഴിവാക്കരുത്. ഓടിക്കളിക്കൽ ,പന്തുകളിക്കൽ ,നീന്തൽ സൈക്കിൾ സവാരി,നടത്തം എന്നു തുടങ്ങി സന്ധികളെയും പേശികളെയും ചലിപ്പിക്കുന്നതിനു സഹായിക്കുന്ന ഏതൊരു പ്രവൃത്തിയും വ്യായാമത്തിൽ ഉപ്പെടുത്താം. പരിസരം വൃത്തിയായി സൂക്ഷിക്കൽ ശരിയായ ആഹാര ക്രമം, പതിവായ വ്യായാമം എന്നിവ കുട്ടിക്കാലത്തു തന്നെ വളർത്തിയെടുക്കേണ്ട ശീലങ്ങളാണ്.

അഭിന്ന എ എൻ
7 എ എൽ എഫ് എച് എസ് അന്തിയൂർക്കോണം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം