"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified|name=Sheelukumards}} | {{Verified|name=Sheelukumards| തരം=ലേഖനം }} |
01:01, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി
പ്രകൃതി അമ്മയാണ്. അമ്മയെ സംരക്ഷിക്കുക എന്ന കടമ അവിടെ താമസിക്കുന്ന എല്ലാ ജീവജാലങ്ങളുടേയുമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ 1972 മുതൽ ജൂൺ 5-ന് ലോകപരിസ്ഥിതിദിനം ആചരിച്ചു വരുന്നത്. അന്ന് പാഠശാലകളിൽ ഉൾപ്പടെ പരിസ്ഥിതി സംരക്ഷണത്തിനെക്കുറിച്ചുള്ള അവബോധന ക്ലാസുകളും കലാപരിപാടികളും അവതരിപ്പിക്കുന്നതാണ്. ചെറുപ്പം മുതലെ പ്രകൃതി സ്നേഹം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നത് വളരെ നല്ല ഒരു കാര്യമാണ്. ഓരോ മനുഷ്യ ജീവനും പ്രകൃതിക്ക് വിലമതിക്കാനാവാത്തതാണ്. എന്നാൽ ആ പ്രകൃതിയെയാണ് മനുഷ്യരായ നാം മലിനപ്പെടുത്തുന്നത്. മരങ്ങൾ വെട്ടിയും മാലിന്യങ്ങൾ പുഴകളിൽ നിക്ഷേപിച്ചും മനുഷ്യർ ഇന്ന് പരിസ്ഥിതിയെ നശിപ്പിക്കുന്നു. "മരം ഒരു വരം" എന്ന് മുതിർന്നവർ തന്നെ പഠിപ്പിക്കുകയും ഒപ്പം ആ മരങ്ങളെ അടർത്തികളകയും ചെയ്യുന്നു. അമ്മയെ പരിപാലിക്കേണ്ട മക്കൾ തന്നെ എല്ലാം നശിപ്പിക്കുന്നു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം