"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/ഭൂമി സ്വന്തം അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമി സ്വന്തം അമ്മ | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color= 2  
| color= 2  
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:48, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമി സ്വന്തം അമ്മ

പുലരിയിൽ മുറ്റത്ത് നോക്കിയപ്പോൾ
കൂറ്റൻ മരമൊന്ന് താഴെ വീണു
ഓമനിച്ചാരോ വളർത്തിയ
അരുമയാം വൃക്ഷമൊന്നാണിതല്ലോ
പൊട്ടിച്ചിരിക്കുന്ന മാനുഷർചുറ്റിലും
കരൾപൊട്ടി കേഴുന്ന അരുമകിളികളും
അവയുടെ തോഴരും
കാടും മലകളും തേങ്ങുന്നു
ഈ മരമൊന്നിനായി
ഈ പച്ചപ്പിനായി
ആപത്തകറ്റാനും ആരോഗ്യം നേടാനും
കാടും കിളികളും വേണമല്ലോ
നമ്മുടെ ജീവനായി കാടുവേണം
സ്നേഹിക്കഭൂമിയെ പാലിക്ക ഭൂമിയെ
ജീവനെപ്പോൽ സ്വന്തം അമ്മയെപ്പോൽ
സ്വന്തം അമ്മയെപ്പോൽ

സൂര്യനന്ദ ആർ എസ്
2 A ഗവ. മോഡൽ എച്ച് എസ്സ് എസ്സ് , പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത