"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ പ്രക്യതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

23:42, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രക്യതി

പച്ചിലകളും മരങ്ങളും കൊണ്ട്
പച്ചവിരിപ്പായ് പ്രകൃതി
പച്ചവിരിപ്പിൽ സുന്ദരമായ പൂക്കൾ
പല വർണ്ണത്തിലും ശോഭയിലും
വണ്ടുകളും ശലഭങ്ങളും
തേൻ നുകരുന്നു
തൻ നൃത്തങ്ങൾ ചുവടുവയ്ക്കുന്നു
നദികൾ കളകളമായി നിറഞ്ഞൊഴുകുന്നു
ഏതു തടസവും നീക്കി
ഹാ! പ്രകൃതി നീ എത്ര മനോഹരം
 

ദിവിഷ.എസ്.വി
9 B സാമുവൽ.എൽ.എം.എസ്.എച്ച്.എസ്സ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത