"ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/കാട്ടിലെ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്=കാട്ടിലെ കൂട്ടുകാർ | color=5 }} പണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=കഥ}} |
23:40, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാട്ടിലെ കൂട്ടുകാർ
പണ്ടൊരു കാട്ടിൽ നിറയെ മൃഗങ്ങളും പക്ഷികളും പൂക്കളും ഉണ്ടായിരുന്നു.എല്ലാവരും സന്തോഷത്തോടെയാണ് കഴിഞ്ഞത്.ആർക്കെങ്കിലും എന്തെങ്കിലും ഒരു ആവശ്യം വന്നാൽ എല്ലാവരും ഒരുമിച്ചു നിന്ന് സഹായിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു വേട്ടക്കാരൻ അവിടെ വന്നു. പക്ഷികളും മൃഗങ്ങളും ആ വാർത്ത കേട്ട് ഭയപ്പെട്ടു. അവരെല്ലാവരും കൂടി വേട്ടക്കാരനെ ഓടിക്കാൻ ഒരു ഉപായം കണ്ടു പിടിച്ചു. പിറ്റേന്ന് രാവിലെ എല്ലാവരും വേട്ടക്കാരനെ കാത്തിരുന്നു. വേട്ടക്കാരൻ വന്നപ്പോൾ മാൻ അയാളുടെ മുന്നിൽ വന്നു. എന്നിട്ട് നദിയുടെ അരികിലേയ്ക്ക് ഓടി. വേട്ടക്കാരൻ മാനിനെ പിടിക്കാൻ ആഞ്ഞതും മാൻ ഓടിപ്പോയി. വേട്ടക്കാരൻ വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു.മൃഗങ്ങൾക്ക് സന്തോഷമായി. ഗുണപാഠം: ആപത്തു സമയത്ത് ബുദ്ധി പ്രയോഗിച്ചാൽ രക്ഷപ്പെടാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ