"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/വിപത്തിനെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ ലേഖനം)
 
(പുതിയ ലേഖനം)
വരി 27: വരി 27:
ഒരുമയോടെ ചേരണം  
ഒരുമയോടെ ചേരണം  
വൈറസാം മാരിയെ  
വൈറസാം മാരിയെ  
പൊരുതി നാം ജയിച്ചിട്ടും.</center></poem>
പൊരുതി നാം ജയിച്ചിട്ടും.</poem>
{{BoxBottom1
{{BoxBottom1
| പേര്= നയന എ.എസ്.
| പേര്= നയന എ.എസ്.

23:13, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവിപത്തിനെതിരെ

വൈറസ്സാം കൊറോണയെ
ഭയന്നിടുന്ന മർത്യരെ
മറച്ചിടൂ വദനവും
കഴുകിടൂ കരങ്ങളും
കൂട്ടമൊന്നും കൂടിടൊല്ലേ
വീടിനുള്ളിൽ സുരക്ഷിതം
നാടു മൊത്തം പേടിയോടെ
വിറങ്ങലിച്ചു നിന്നിട്ടും
പങ്കുചേരാം നാടിനെന്നും
നന്മ വരും നാളേക്കായി
ഒരുമയോടെ ഒത്തുചേർന്ന്
കൊറോണയെ തുരത്തിടാം
വൃത്തിയോടെ പ്രകൃതിയെ
കരങ്ങളിൽ ഒതുക്കണം
സത്യമുള്ള മാർഗ്ഗത്തിൽ
സഞ്ചരിക്കണം സദാ
പ്രകൃതിയെന്ന സത്യത്തെ
വിസ്മരിച്ചു പോകവേ
കൊറോണയും നിപ്പയും
കീഴ്പ്പെടുത്തിടും വീണ്ടും
ഇനിയും നമ്മൾ ഉണരണം
ഒരുമയോടെ ചേരണം
വൈറസാം മാരിയെ
പൊരുതി നാം ജയിച്ചിട്ടും.

നയന എ.എസ്.
9 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത