"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അനിറ്റാ മേരി
| പേര്= വിവേക് റജി
| ക്ലാസ്സ്=5 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

23:00, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ


വിണ്ണിൻ വാതിൽപടിയിൽ
നിന്നു ഞാൻ താഴേക്കുതിർന്നു പോയി
വിണ്ണിൽ നിന്നു വന്ന ഞാൻ
ഒരു പനിനീർ ഇതളായി മാഞ്ഞു പോയി
കണ്ടു ഞാൻ
കൺകളിൽ ആനന്ദ സൂര്യനെ
മായുംമ്പോഴും എൻ മനസ്സിൽ തട്ടിൽ
സന്തുഷ്ടമായതു തങ്ങിനിൽപ്പൂ

 

വിവേക് റജി
9 എ ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത