"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans| തരം=  കവിത}}

22:59, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ

മഴയുണരുന്നു മാനത്ത്
മഴ പെയ്യുന്നു താഴത്ത്
പ്രകൃതി നനഞ്ഞു രസിക്കുന്നു
കുട്ടികൾ വഞ്ചിയുരുട്ടുന്നു
ചളിയിലോടി രസിക്കുന്നു
നൂൽമഴ പെരുമഴ സുന്ദരമാമൊരു
പ്രകൃതിതൻ അലങ്കാരം
ഈ കുളിർ മഴ
ഇലയുടെ മുകളിൽ
മുത്തുപോൽ മിന്നുമീ
സുന്ദരമഴയുടെ
കണികകളെല്ലാം
ആനന്ദം പുതു സന്തോഷം
എല്ലാം തരുമീ കുളിർ മഴകൾ
പ്രകൃതിതൻ അനുഗ്രഹമാമീ മഴ

ഗോപിക പി പി
9 F കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത