"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നേരിടാം കൊറോണയെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ജി എച്ച് എസ് എസ്  പാളയംകുന്ന് , വർക്കല, ആറ്റിങ്ങൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി എച്ച് എസ് എസ്  പാളയംകുന്ന്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42054
| സ്കൂൾ കോഡ്= 42054
| ഉപജില്ല=    വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 30: വരി 30:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

22:56, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരിടാം കൊറോണയെ

കാണാനാവില്ല നിന്നെ - ഒരു സൂക്ഷ്മാണു
പക്ഷെ കാൽച്ചുവട്ടിലാക്കി നീയീ ലോകത്തെ
ജീവനുണ്ടോ നിനക്ക് - എനിക്കറിയില്ല
പക്ഷേ നീ ജീവനെടുത്തൂ ലക്ഷങ്ങളുടെ
അദൃശ്യനാം നിന്നെ ഭയന്നിതാ മനുഷ്യർ
അകലങ്ങൾ പാലിച്ചു കഴിയുന്നു വീടുകളിൽ
മർത്യർ തൻ കർമ്മദോഷം മഹാമാരിയായി ചൊരിയുന്നു
ആരുണ്ടിവനെ തടുക്കാൻ

ആരുവന്നിനി നമ്മെ രക്ഷിപ്പാൻ
രോഗപ്രതിരോധവും ശുചിത്വവുമാർജിക്കാം
ഒറ്റക്കെട്ടായി നേരിടാം നമുക്കീ കൊറോണയെ

അനന്തകൃഷ്ണ വി എം
7 എഫ് ജി എച്ച് എസ് എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത