"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ കൂട്ടുകാരുടെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൂട്ടുകാരുടെ കഥ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ   <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:55, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂട്ടുകാരുടെ കഥ



ഒരിടത്ത് ഒരു മനോഹരമായ കാട് ഉണ്ടായിരുന്നു. ആ കാട്ടിൽ പൂച്ചയും , ഉപ്പനും, മരംകൊത്തിയും , തവളയും നല്ല കൂട്ടുകാരായിരുന്ന. പൂച്ച ഒരു ദിവസം ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് ഒരു കഷ്ണം മീൻ വറുത്തത് മോഷ്ടിച്ച് തിന്നു . ഇത് തിന്നു കഴിഞ്ഞപ്പോൾ പൂച്ചയ്ക്ക് ഒരു ആഗ്രഹം. ഇനിയും തിന്നണം. പൂച്ചമ്മ ഈ കാര്യം കൂട്ടുകാരോട് പറഞ്ഞു നിങ്ങൾ എനിക്ക് ഒരു സഹായം ചെയ്യണം. ഗ്രാമത്തിൽ നിന്ന് എനിക്ക് കിട്ടിയ മീനിന് നല്ല രുചിയായിരുന്നു. നമുക്ക് മീൻ ഇതുപോലെ ഇണക്കാം . നല്ല മസാലയും ഉപ്പുമിട്ട് ഇണക്കിയതായിരുന്നു അത്. കറിക്ക് ആവശ്യമായ ഉപ്പ് കൊണ്ടുവരാനായി അവർ മൂവരും കൂടി മരംകൊത്തിയുടെ വള്ളത്തിൽ യാത്രയായി. ഉപ്പമായി വരുന്ന വഴിയിൽ നല്ല കാറ്റും മഴയും പെയ്തു. ഇതോടെ അവരുടെ തോണി മറിഞ്ഞു . വെള്ളത്തിൽ അവരുടെ ഉപ്പ് അലിഞ്ഞു ചേർന്നു . മൂവർക്കും വളരെ അധികം സങ്കടമായി.


അഞ്ജന.എസ്സ്
6C എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ