"ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/നമ്മുടെ സുരക്ഷ നമ്മുടെ കൈകളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ സുരക്ഷ നമ്മുടെ കൈകളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

22:53, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ സുരക്ഷ നമ്മുടെ കൈകളിൽ


മാസ്ക് ധരിക്കാൻ മറക്കരുതേ ...
കൊറോണ തന്നുടെ കാലമിത് .
സാനിറ്റൈസർ ഉപയോഗിക്കാം ,
ഉപയോഗിക്കാൻ മറക്കരുതേ ...
സോപ്പും വെള്ളവുമുപയോഗിച്ചു
കൈകൾ രണ്ടും കഴുകീടാം ...
കൈകൾ കൂപ്പാം ,
അകന്നു നിൽക്കാം ...
നമ്മുടെ സുരക്ഷ , നമ്മുടെ കൈകളിൽ ,
എന്നത് ഓർത്തു ജീവിക്കാം ...
 

മുഹമ്മദ് ഇഹ്‌സാൻ
4 A GLPS മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത