"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 4 }} <center> <poem> അത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=  4     
| color=  4     
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

22:51, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

 അതിജീവിത പാതയിൽ പണ്ടത്തേതുപോലെ
ഒറ്റക്കായി ഞാൻ
ചില നേരങ്ങളിൽ എന്നെയറിയാൻ
ഞാനെയുള്ളൂ എന്ന ചിന്തയിലെ
ഒറ്റ അകലം പാലിക്കുകയാണ് ഞാൻ
ആഘോഷങ്ങളിൽ നിന്നും കൂട്ടുകാരിൽ നിന്നും
 ഒരു നിർദോഷമടുത്തെത്തിയാൽ ഓടിയ
നഗരാതുരിയിൽ നിന്നും ഒക്കെ അകലം പാലിക്കുകയാണ്.
മുറ്റത്തെ ചരലിന്റെ മുറുക്ക മറിയുന്നു
 തൊടിയിലെ കാറ്റിന്റെ തലോടലറിയുന്നു
കിളിക്കൂട്ട കൊഞ്ചലിൻ രാവറയുന്നു
ആകാശ ചരിവിലെ ഉദയാ സ്ഥമയങ്ങൾ സാക്ഷിയാവുന്നു
കുട്ടിക്കാലം എൻ മനസിലുണരുന്നു
ഞാൻ ഞാനായി തന്നെ മാറുന്നു.'
അതിജീവനമേ നന്ദി
 

മമ്മൽ
9B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത