ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ഭയമെന്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42054 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഭയമെന്തിന് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 26: വരി 26:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

22:46, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയമെന്തിന്

ഭയപ്പെടേണ്ട നാം ഭയപ്പെടേണ്ട നാം
ജാഗ്രത മാത്രം ജാഗ്രത മാത്രം
കൊറോണ എന്ന വിപ്ലവത്തെ നമ്മൾ നേരിടും
സോപ്പും ഹാൻഡ് വാഷും വച്ച് നമ്മൾ നേരിടും
തുമ്മുന്ന നേരവും ചുമയ്ക്കുന്ന നേരവും തൂവാല കൊണ്ട പൊത്തി നമ്മൾ നേരിടും
രോഗലക്ഷണങ്ങൾ കണ്ടാൽ ദിശയെന്ന നമ്പറിൽ വിളിച്ചിടേണം നാം
വീടിനേയും നാടിനേയും നമ്മൾ കാത്തിടും
ഭയപ്പെടേണ്ട നാം ഭയപ്പെടേണ്ട നാം
ജാഗ്രത മാത്രം ജാഗ്രത മാത്രം

തീർത്ഥ സുമേഷ്
3 ബി GHSS PALAYAMKUNNU
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത