ഭയപ്പെടേണ്ട നാം ഭയപ്പെടേണ്ട നാം
ജാഗ്രത മാത്രം ജാഗ്രത മാത്രം
കൊറോണ എന്ന വിപ്ലവത്തെ നമ്മൾ നേരിടും
സോപ്പും ഹാൻഡ് വാഷും വച്ച് നമ്മൾ നേരിടും
തുമ്മുന്ന നേരവും ചുമയ്ക്കുന്ന നേരവും തൂവാല കൊണ്ട പൊത്തി നമ്മൾ നേരിടും
രോഗലക്ഷണങ്ങൾ കണ്ടാൽ ദിശയെന്ന നമ്പറിൽ വിളിച്ചിടേണം നാം
വീടിനേയും നാടിനേയും നമ്മൾ കാത്തിടും
ഭയപ്പെടേണ്ട നാം ഭയപ്പെടേണ്ട നാം
ജാഗ്രത മാത്രം ജാഗ്രത മാത്രം