"ജി. എച്ച്. എസ്. എസ്. കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mtctdpa (സംവാദം | സംഭാവനകൾ)
Mtctdpa (സംവാദം | സംഭാവനകൾ)
വരി 38: വരി 38:

== ചരിത്രം ==
== ചരിത്രം ==

ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയര്‍ത്തി നില്കുന്ന കുടയത്തൂര്‍ വിന്ധ്യനും സ്കൂളിന്റെ വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുതകൂട്ടുന്നു.കുടയത്തൂര്‍ എന്ന സ്ഥലനാമത്തിനു പിന്നില്‍ ഒരു ഐതിഹ്യകഥയുണ്ട്.പണ്ട് ശ്രീ അയ്യപ്പന്‍ തന്റെയാത്രാവേളയില്‍ ഈ പ്രദേശത്തെത്തിയപ്പോള്‍ കുട താഴെ വെച്ച് വിശ്രമിക്കുകയുണ്ടായി. “കുട വച്ച ഊര് “എന്നതു ലോപിച്ച് “കുടവച്ചൂര്”എന്നും പിന്നീടത് “കുടയത്തൂര്‍”എന്നും പേരായി എന്നാണ് ആ ഐതിഹ്യകഥ.

"https://schoolwiki.in/ജി._എച്ച്._എസ്._എസ്._കുടയത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്