"ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/തേങ്ങൽ/തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തേങ്ങൽ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| സ്കൂൾ കോഡ്= 42050
| സ്കൂൾ കോഡ്= 42050
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപൂരം
| ജില്ല= തിരുവനന്തപുരം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

22:37, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തേങ്ങൽ

മറയാതെ മറയുന്ന ദൈവങ്ങളേ
കാണുക നീയെന്റെ ജീവിതത്തെ
കാണാതെ പോകുമീ ജീവിതത്തെ...
പള്ളിക്കൂടം വിട്ടു വള്ളിച്ചെടിയോടു
കള്ളക്കഥകൾ നുണഞ്ഞ നേരം..
ഉച്ചത്തിലെത്രയും കാതിൽ മുഴങ്ങുന്നു
'അമ്മ തൻ നിലവിളി രൂക്ഷമായി
എന്തിനെന്നമ്മ വിളിച്ചെന്നറിയാനായ്
ഓടിക്കിതച്ചു ഞാൻ പോന്ന നേരം
മരണക്കിടക്കയിൽ നിശ്ചലമാകുന്നീ
'അമ്മ തൻ സ്വപ്‌നങ്ങളേറെയെല്ലാം
അച്ഛനു പിന്നാലെ 'അമ്മ പോയി..
എന്നെ തനിച്ചാക്കിയമ്മ പോയി
മറയാതെ മറയുന്ന ദൈവങ്ങളെ.
നനയാതെ നനയുമീ നയനങ്ങളേ
കാണാതെ പോവുന്നതെന്തിനാണോ
ചിത്തം വരണ്ടിട്ടു പൊട്ടിയ പാട്ടുകൾ
കേൾക്കാതെ പോവുന്നതെന്തിനാണോ..
  

കാർത്തിക
9എ ശിവഗിരി എച്ച് . എസ്.എസ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത