"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ഒരു കോവിഡ് കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  ഒരു കോവിഡ് കവിത     <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

22:35, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 ഒരു കോവിഡ് കവിത    

കോവിഡ് നാട്ടിൽ വന്നിടും കാലം
ജനങ്ങൾക്കെല്ലാർക്കും നല്ല കാലം
റോഡിൽ വാഹനങ്ങൾ ഒന്നുമില്ല
വാഹനാപകടങ്ങൾ ഒന്നുമില്ല
കൂട്ടുകൂടാനും കളിച്ചിടാനും
കറങ്ങി നടക്കാനും ആരുമില്ല
ഹോട്ടൽ ഫുഡ്ഡുണ്ണുന്നവർക്ക്
കഞ്ഞിയായാലും ഒന്നുമില്ല
റോഡിൽ ജാഥയില്ല
കല്യാണങ്ങളിൽ ആരുമില്ല
മോഷണമില്ല മറ്റൊന്നുമില്ല
ഉള്ളതു കൊണ്ടിപ്പോൾ
ഓണം പോലെ
വീട്ടിലെല്ലാവരും ഒതുങ്ങി നിന്നാൽ
ഒഴിഞ്ഞു പോകും കോവിഡ് തന്നെ
നാമൊല്ലാപേരും ഒന്നായി ചേർന്നാൽ
വിജയം നമുക്കിപ്പോൾ കൈവരിക്കാം....
 

കൃഷ്ണപ്രീയ
5 E ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത