"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/കരുതലിന്റെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   കരുതലിന്റെ കാലം    <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| സ്കൂൾ കോഡ്= 42054
| സ്കൂൾ കോഡ്= 42054
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

22:35, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  കരുതലിന്റെ കാലം   

ഇനിയും വരല്ലേ ഈ കാലം
ഈ ആശങ്കയുള്ളോരു കാലം
ജീവനെടുത്തൊരീ രോഗം
ഇത് കൊറോണയെന്നൊരു
രോഗം
ജാതി മതം മൊന്നുമില്ല
ഇത് ജീവൻ അപഹരിചീടും
ഒന്നിച്ചു കൂട്ടായി നിൽകാം
ഈ വൈറസിനെ നമുക്ക കറ്റാം
വൃക്തി ശുചിത്വം പാലിക്കൂ
നമ്മൾ സുരക്ഷിതരായി ഇരിക്കൂ
വീട്ടിലിരുന്നു തടയാം
ഈ കൊറോണ എന്ന മഹാമാരിയെ
കൈകൾ കഴുകി അകറ്റാം
ഈ കൊറോണ എന്ന വൈറസിനെ
ലോകമെമ്പാടും പകരും
ഈ വൈറസിനെ നമ്മൾ തുരത്തും
ഇനിയും വരല്ലേ ഈ കാലം
ഈ കൊറോണയുടെ കാലം

ദേവനന്ദ.എസ്
5 C ജി.എച്ച്.എച്ച്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത