"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  കൊറോണ എന്ന ഭീകരൻ     <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:

അവൻ കേരളത്തിൽ കടന്നിട്ട് ഇന്നേയ്ക്ക് രണ്ട് മാസമായി .ആ ഭീകരനെ തുരത്തുവാൻ സർക്കാരും പോലീസും അതിശക്തമായി പ്രയത്നിക്കുന്നു. അവന്റെ മുള്ളു പോലുള്ള ശരീരം ഓരോ ജീവനേയും കുത്തിനോവിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നു .ആളൊരു ചെറുതാണെങ്കിലും എല്ലാവർക്കും അവനെ ഭയമാണ്.ജീവിച്ച് തുടങ്ങിയവരേയും ജീവിച്ച് കൊതി തീരാത്തവരേയുംകരയിച്ചു. അവന് അതൊക്കെ ഒരു രസമാണ്. ചൈനയിൽ നിന്നും എത്ര വേഗമാണ് അവൻ ഇന്ത്യയിലെത്തിയത്. അവന്റെ ലക്ഷ്യം വ്യക്തമാണ്. ലോകത്തെ നശിപ്പിക്കുക. അവനെ പ്രതിരോധിക്കാൻ നമ്മുടെ കൈയിൽ ആയുധമില്ല. പക്ഷേ അവൻ അടുക്കാ തിരിക്കാൻ നമ്മുക്ക് കഴിയും. അവന്റെ ശത്രുക്കളായ സോപ്പും സാനിറ്റെസറിനെയും നമ്മൾ കൂട്ടുപ്പിടിച്ച് ഒറ്റക്കെട്ടായി അവനെതിരെ പ്രതിരോധിക്കാം. അവനോട് നമ്മൾ ഒരേ സ്വരത്തിൽ പറയും "അതിജീവനമാണ് നമ്മുടെ ലക്ഷ്യം" "ഒരിക്കലും പതറില്ല" തിരിച്ച് പിടിക്കും നമ്മുടെ ഈ ലോകത്തെ ....

അഭിരാമി അജയൻ 
3 ബി
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 23: വരി 20:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

22:34, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 കൊറോണ എന്ന ഭീകരൻ    

കൊറോണ എന്ന ഭീകരൻ

അവൻ കേരളത്തിൽ കടന്നിട്ട് ഇന്നേയ്ക്ക് രണ്ട് മാസമായി .ആ ഭീകരനെ തുരത്തുവാൻ സർക്കാരും പോലീസും അതിശക്തമായി പ്രയത്നിക്കുന്നു. അവന്റെ മുള്ളു പോലുള്ള ശരീരം ഓരോ ജീവനേയും കുത്തിനോവിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നു .ആളൊരു ചെറുതാണെങ്കിലും എല്ലാവർക്കും അവനെ ഭയമാണ്.ജീവിച്ച് തുടങ്ങിയവരേയും ജീവിച്ച് കൊതി തീരാത്തവരേയുംകരയിച്ചു. അവന് അതൊക്കെ ഒരു രസമാണ്. ചൈനയിൽ നിന്നും എത്ര വേഗമാണ് അവൻ ഇന്ത്യയിലെത്തിയത്. അവന്റെ ലക്ഷ്യം വ്യക്തമാണ്. ലോകത്തെ നശിപ്പിക്കുക. അവനെ പ്രതിരോധിക്കാൻ നമ്മുടെ കൈയിൽ ആയുധമില്ല. പക്ഷേ അവൻ അടുക്കാ തിരിക്കാൻ നമ്മുക്ക് കഴിയും. അവന്റെ ശത്രുക്കളായ സോപ്പും സാനിറ്റെസറിനെയും നമ്മൾ കൂട്ടുപ്പിടിച്ച് ഒറ്റക്കെട്ടായി അവനെതിരെ പ്രതിരോധിക്കാം. അവനോട് നമ്മൾ ഒരേ സ്വരത്തിൽ പറയും "അതിജീവനമാണ് നമ്മുടെ ലക്ഷ്യം" "ഒരിക്കലും പതറില്ല" തിരിച്ച് പിടിക്കും നമ്മുടെ ഈ ലോകത്തെ ....
 
അഭിരാമി അജയൻ
3 ബി ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വർക്കല ഉപജില്ല
ആറ്റിങ്ങൽ തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം