"ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/ ഒന്നിച്ചൊന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color= 2   
| color= 2   
}}
}}
{{Verified|name=pkgmohan}}
{{Verified|name=pkgmohan|തരം=കവിത}}

22:33, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നിച്ചൊന്നായ്

കൈ കഴുകിടാം കൂട്ടുകാരെ
ഒന്നിച്ചൊന്നായ് കൈ കഴുകാം
ഒന്നിച്ചൊന്നായ് നിന്നാൽ നമുക്ക്
മഹാമാരിയെ തുരത്തീടാം
നമ്മുടെ വീടും പരിസരവും
ഒന്നിച്ചൊന്നായ് ശുചിയാക്കാം
ലോക്ക്ഡൌൺ തെറ്റിച്ചാരാരും
പുറത്തേക്കൊന്നും പോവല്ലേ
തുമ്മുമ്പോഴും ചുമക്കുമ്പോഴും
വായും മൂക്കും മറച്ചിടേണം
പ്രതിരോധശേഷി വേണമെന്നാൽ
ആഹാരം നന്നായി കഴിച്ചിടേണം
ഒന്നിച്ചൊന്നായ് നിന്നാൽ നമുക്ക്
വിജയത്തിൽ എത്തിടാം കൂട്ടുകാരെ

 

മുഹമ്മദ്‌ റസിൻ
3 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത