"ഗവൺമെന്റ് എച്ച്. എസ്. എസ്. കൊട‍ുവഴന്ന‍ൂർ/അക്ഷരവൃക്ഷം/പ്രകൃതിയാണമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ആദിത്യ എ എൽ
| ക്ലാസ്സ്=7എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവൺമെൻറ് എച്ച്.എസ്.എസ് കൊടുവഴന്നൂർ
| സ്കൂൾ കോഡ്=42075
| ഉപജില്ല=കിളിമാന‍ൂർ
| ജില്ല=തിര‍ുവനന്തപ‍ുരം 
| തരം=കവിത 
| color=3
}}

22:32, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയാണമ്മ


പ്രകൃതിയാണമ്മ എന്റെ പൊന്നമ്മ
കളകളം ഒഴുകുന്ന പുഴകളും
ചാഞ്ചാടിയാടുന്ന വൃക്ഷങ്ങളും
ചാഞ്ഞു മയങ്ങുന്ന വയലുകളും
ഓടിക്കളിക്കുന്ന മാനുകളും
നൃത്തം ചവിട്ടുന്ന മയിലുകളും
പാറിപ്പറക്കുന്ന പറവകളും
അമ്മതൻ മടിയിൽ ചാഞ്ഞുറങ്ങാൻ
കൊതിച്ചു ഞാൻ തേങ്ങിയെന്നോ
ഏഴ് നിറങ്ങളാൽ പീലിവിടർത്തും സുന്ദരിയാണെന്റെ 'അമ്മ
ഹരിതാഭച്ചാർത്തുന്ന സൗഭാഗ്യമാണെന്റെ 'അമ്മ.

 

ആദിത്യ എ എൽ
7എ ഗവൺമെൻറ് എച്ച്.എസ്.എസ് കൊടുവഴന്നൂർ
കിളിമാന‍ൂർ ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത