"സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പ്രകൃതി ഒരു നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി ഒരു നന്മ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= പ്രകൃതി ഒരു നന്മ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതി ഒരു നന്മ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> <br>
നിത്യ ഹരിതമയമായിരുന്നു    നമ്മുടെ ഈ സുന്ദരപ്രകൃതി കേരം നിറഞ്ഞു നിന്നിരുന്ന  ആ പ്രകൃതിയിൽ കുന്നും      മലകളും നിറങ്ങൾ ചാലിച്ചു  വർണ്ണശബളമായിരുന്നു......    പൂക്കൾ സൗന്ദര്യവും........... സൗരഭ്യവും പരത്തിയിരുന്ന ആ നല്ല നാളുകൾ ഇനിയും        തിരികെ വരുമോ ആവോ?  പൂങ്കുയിലുകൾ പാടിരസിച്ച  സുന്ദരമായൊരു പ്രകൃതി.... വഞ്ചിപ്പാട്ടിൻ ശ്രുതിമുഴങ്ങി യിരുന്നയീ പ്രകൃതിതൻ.......          വിരിമാറിലായ് വള്ളംകളി....
തൻ ആർപ്പുമുണ്ടായിരുന്നൂ
ഇന്നു ഞാൻ എവിടെയും.....  കാണുന്നൂ ശൂന്യതയുടെ...... ദൈന്യമുഖങ്ങൾ മാത്രമായ് ഇന്നു ഞാൻ കേൾക്കുന്നൂ... വിങ്ങലിന്റെ നേർത്ത നാദം. എങ്ങും ശോകമൂകമായ.....  അന്തരീക്ഷം മാത്രമാണിന്ന് പ്രകൃതിതൻ മടിയിലിരുന്ന്.. ഞാനേറെ പ്രതീക്ഷയോടെ, കാത്തിരിക്കുന്നു.................. നല്ല നാളെയുടെ വരവിന്.....
{{BoxBottom1
| പേര്= അലീന ആർ
| ക്ലാസ്സ്=5 എ   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44329
| ഉപജില്ല=കാട്ടാക്കട       
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം   
| color=5     
}}
}}

22:31, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി ഒരു നന്മ


നിത്യ ഹരിതമയമായിരുന്നു നമ്മുടെ ഈ സുന്ദരപ്രകൃതി കേരം നിറഞ്ഞു നിന്നിരുന്ന ആ പ്രകൃതിയിൽ കുന്നും മലകളും നിറങ്ങൾ ചാലിച്ചു വർണ്ണശബളമായിരുന്നു...... പൂക്കൾ സൗന്ദര്യവും........... സൗരഭ്യവും പരത്തിയിരുന്ന ആ നല്ല നാളുകൾ ഇനിയും തിരികെ വരുമോ ആവോ? പൂങ്കുയിലുകൾ പാടിരസിച്ച സുന്ദരമായൊരു പ്രകൃതി.... വഞ്ചിപ്പാട്ടിൻ ശ്രുതിമുഴങ്ങി യിരുന്നയീ പ്രകൃതിതൻ....... വിരിമാറിലായ് വള്ളംകളി.... തൻ ആർപ്പുമുണ്ടായിരുന്നൂ ഇന്നു ഞാൻ എവിടെയും..... കാണുന്നൂ ശൂന്യതയുടെ...... ദൈന്യമുഖങ്ങൾ മാത്രമായ് ഇന്നു ഞാൻ കേൾക്കുന്നൂ... വിങ്ങലിന്റെ നേർത്ത നാദം. എങ്ങും ശോകമൂകമായ..... അന്തരീക്ഷം മാത്രമാണിന്ന് പ്രകൃതിതൻ മടിയിലിരുന്ന്.. ഞാനേറെ പ്രതീക്ഷയോടെ, കാത്തിരിക്കുന്നു.................. നല്ല നാളെയുടെ വരവിന്.....

അലീന ആർ
5 എ സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം