"അസ്സിസ്സി സ്കൂൾ വാഴപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
|
{{prettyurl|Name of your school in English}}

<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.

വരി 5: വരി 7:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| സ്ഥലപ്പേര്= ഈറ്റ് വാഴപ്പിള്ളി
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മുവാറ്റുപുഴ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 18019
| സ്കൂള്‍ കോഡ്= 28029
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 10
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 08
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1986
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
| സ്കൂള്‍ വിലാസം=ഈറ്റ് വാഴപ്പിള്ളി , മുവാറ്റുപുഴ
| പിന്‍ കോഡ്= 676519
| പിന്‍ കോഡ്= 686673
| സ്കൂള്‍ ഫോണ്‍= 04933283060
| സ്കൂള്‍ ഫോണ്‍= 0485 2835860
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
| സ്കൂള്‍ ഇമെയില്‍= assisimvpa@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=മങ്കട
| ഉപ ജില്ല=മുവാറ്റുപുഴ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം- മാനേജ്മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= എയ്ഡെഡ് സ്പെഷ്യല്‍ സകൂള്‍
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 2268
| ആൺകുട്ടികളുടെ എണ്ണം= 72
| പെൺകുട്ടികളുടെ എണ്ണം= 2068
| പെൺകുട്ടികളുടെ എണ്ണം= 56
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 128
| അദ്ധ്യാപകരുടെ എണ്ണം= 53
| അദ്ധ്യാപകരുടെ എണ്ണം=   16
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകന്‍= സി. എലിസബത്ത് മാത്യു കെ 
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്=   ജോസ് ജോസഫ്
| സ്കൂള്‍ ചിത്രം= ASSISSI SCHOOL VAZHAPPILLY.jpg ‎|  

<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

18:17, 25 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

|

അസ്സിസ്സി സ്കൂൾ വാഴപ്പിള്ളി
വിലാസം
ഈറ്റ് വാഴപ്പിള്ളി

എറണാകുളം ജില്ല
സ്ഥാപിതം10 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2010Asd

ചരിത്രം

അസ്സീസി ബധിര വിദ്യാലയത്തിന്റെ തുടക്കം വളരെ എളിയ രീതിയിലായിരുന്നു. 1986 ആഗസ്റ്റ്‌ 10ന്‌ മൂവാറ്റുപുഴ നിര്‍മ്മല സ്‌ക്കൂളിന്‌ സമീപത്തുള്ള ശ്രീ. വര്‍ക്കി വക കെട്ടിടത്തില്‍ കൊതമംഗലം മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ തിരുമേനി ആശീര്‍വദിച്ച്‌ ഉദ്‌ഘാടനം ചെയതു. ഒരു വര്‍ഷക്കാലം സ്‌ക്കുള്‍ അവിടെത്തന്നെ പ്രവര്‍ത്തിച്ചു. ശാന്തിനിലയം ഡയറക്‌ടര്‍ റവ. ഫാ. ജേക്കബ്‌ തേവര്‍പാടം അഭിവന്ദ്യ പിതാവിന്റെ അനുവാദത്തോടെ കോതമംഗലം രൂപത വക സ്ഥലം സ്‌ക്കൂള്‍ ആവശ്യത്തിനായി വിട്ടുതന്നു. 1987 ജൂണ്‍ ഒന്നു മുതല്‍ രൂപത വക സ്ഥലത്ത്‌ ഒരു ചെറിയ കെട്ടിടം പണിത്‌ നേഴ്‌സറിയും ഒന്നാംക്ലാസ്സും ആരംഭിച്ചു. 1988 സെപ്‌തംബറില്‍ സ്‌ക്കൂളിന്‌ താല്‍ക്കാലിക അംഗീകാരം ലഭിച്ചു. ആ വര്‍ഷം തന്നെ പുതിയ സ്‌ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അസ്സീസി സന്യാസ സഭയുടെ സ്ഥാപകനായ മെസഞ്ചര്‍ ജോസഫ്‌ കെ. ഡബ്ല്യു. തോമസ്‌ നിര്‍വ്വഹിക്കുകയുണ്ടായി. 1989-90ല്‍ പുതിയ കെട്ടിടത്തിലേയ്‌ക്ക്‌ ക്ലാസ്സുകള്‍ മാറ്റുകയും ചെയ്‌തു. സുമനസ്സുകളായ പല മഹദ്‌വ്യക്തികളുടേയും സഹായത്താല്‍ ഗ്രൂപ്പ്‌ ഹിയറിംഗ്‌ എയ്‌ഡ്‌, സ്‌പീച്ച്‌ ട്രെയ്‌നര്‍, ഓഡിയോമീറ്റര്‍, ടെലിവിഷന്‍, വാഹനസൗകര്യം തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്കായി സജ്ജീകരിക്കാന്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥികളിലെ അവശേഷിക്കുന്ന കേള്‍വിശക്തിയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അളക്കുന്നതിനുമായി ഒരു ഓഡിയോളജിക്കല്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. കമ്പ്യൂട്ടര്‍ പരിശീലനത്തിനായി ഒരു കമ്പ്യുട്ടര്‍ലാബും പ്രവര്‍ത്തിക്കുന്നുണ്ട്‌. 1994 മുതല്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ജാതിമതസാമ്പത്തിക ഭേദമെന്യേ നേഴ്‌സറി മുതല്‍ പത്തുവരെ ക്ലാസ്സുകളിലായി നൂറ്റി അമ്പതില്‍ പരം കുട്ടികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നു. 1995 ല്‍ യു. പി. വരെയും 2005 ല്‍ ഹൈസ്‌ക്കുള്‍ വരേയും എയ്‌ഡഡ്‌ സ്‌ക്കൂള്‍ പദവി ലഭിക്കുകയുണ്ടായി. 2007-08 വരെയുള്ള കാലഘട്ടത്തില്‍ പതിനൊന്നു ബാച്ചുകളാണ്‌ എസ്‌. എസ്‌. എല്‍. സി.ക്ക്‌ നൂറുശതമാനം വിജയവുമായി ഈ പടികളിറങ്ങിയത്‌. 2000-01 വര്‍ഷത്തില്‍ പ്രശാന്ത്‌ കെ. കെ.യും ബിന്ദു ജോര്‍ജും യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടുകയുണ്ടായി. പ്രശാന്ത്‌ ഇപ്പോള്‍ പോസ്റ്റല്‍ വകുപ്പ്‌ ഉദ്യോഗസ്ഥനാണ്‌. 2002ല്‍ ഓള്‍ കേരള പേരന്റ്‌സ്‌ അസ്സോസിയേഷന്‍ ഓഫ്‌ ഹിയറിംഗ്‌ ഇംപയേര്‍ഡ്‌ നല്‍കുന്ന മാതൃകാദ്ധ്യാപക അവാര്‍ഡിന്‌ മുന്‍ ഹെഡ്‌മിസ്‌ട്രസ്‌ സി. പവിത്രാ മേരി അര്‍ഹയായി. സംസ്ഥാന സ്‌പെഷ്യല്‍ സ്‌ക്കൂള്‍ യുവജനോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടുതവണ ഗോള്‍ഡന്‍ കപ്പ്‌ നേടുവാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക്‌ സാധിച്ചു. എറണാകുളത്തുവച്ചു നടക്കുന്ന ബധിരോത്സവത്തില്‍ തുടര്‍ച്ചയായി അഞ്ചു തവണ ഓവര്‍ ഓള്‍ ട്രോഫി നേടിയതു മൂലം 2007-08 ല്‍ ആ ട്രോഫി സ്‌ക്കൂളിന്‌ സ്ഥിരമായി ലഭിച്ചു. കലാമത്സരങ്ങളില്‍ മാത്രമല്ല കായിക മേളകളിലും ഇവിടുത്തെ കുട്ടികള്‍ മുന്‍പന്തിയില്‍ തന്നെയാണ്‌. 27 കുട്ടികള്‍ക്ക്‌ സ്‌പോര്‍ട്ട്‌സ്‌ അഥോറിട്ടി ഓഫ്‌ ഇന്ത്യയുടെ സ്‌ക്കോളര്‍ഷിപ്പ്‌ നേടാന്‍ കഴിഞ്ഞിട്ടുണ്ട്‌. അസ്സീസി സന്യാസ സഭയുടെ പ്രൊവിന്‍ഷ്യാള്‍ സി. കമീല ഫ്രാന്‍സീസാണ്‌ സ്‌ക്കുള്‍ മാനേജര്‍. സി. റിറ്റി ഫ്രാന്‍സിസ്‌ പ്രധാനാദ്ധ്യാപികയായി സേവനമനുഷ്‌ഠിച്ചുവരുന്നു.

അസ്സീസി ബധിരവിദ്യാലയം വാഴപ്പിള്ളി, മൂവാറ്റുപുഴ

ആമുഖം

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം