ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/വീണു കിട്ടിയ സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25078 (സംവാദം | സംഭാവനകൾ)
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

22:18, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വീണു കിട്ടിയ സമയം

നിനയ്ക്കാതെ കിട്ടിയോരൊഴിവുകാലം
വീട്ടിനകത്തളങ്ങളിൽ മാത്രമായ് മേവിയ
ആബാലവൃന്ദം ജനങ്ങളുമൊരു പോലെ
ജീവിതത്തിൻ വിലപ്പെട്ട നിമിഷങ്ങൾ
പാഴാക്കിക്കളയാതെ സ്വസ്ഥമായ്
മനസ്സിൻ കോണിലെവിടെയെല്ലാമോ
ഒളിഞ്ഞിരുന്ന കഴിവുകൾ പൊടിതട്ടിയെടുക്കുന്നു
വീടിനകത്തളങ്ങളിലിരുന്ന് കലാസൃഷ്ടിയൊരുക്കുന്നു
വർണചിത്രങ്ങൾ വരച്ചീടുന്നു കവിതകളെഴുതീടുന്നു
മധുരസ്വരത്തിലിമ്പമായ് പാടീടുന്നു
കഴിഞ്ഞകാലത്തിനോർമ്മകൾസ്മരിച്ചീടുന്നു
ഉചിതമായ വാക്കുകൾ ചേർത്തിമ്പമോടെ രചിച്ചീടുന്നു
പരസ്പരം സന്ദേശമായയച്ചീടുന്നു
മനതാരിലൊരല്പം സന്തോഷം രുചിച്ചീടുന്നു
വ്യാധിതൻ കരാളഹസ്തങ്ങളിൽപ്പെടാതെ
കാത്തീടുന്ന തമ്പുരാനു സ്തുതിഗാനമർപ്പിക്കുന്നു

മാളവിക കെ എസ്
7 D സെന്റ് ജോസഫ്സ് എച്ച് എസ്,വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത