"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/തിരിച്ചറിയൂ ..... പ്രതിരോധിക്കൂ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank}}
{{Verified|name= Asokank   | തരം=  ലേഖനം }}

22:15, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചറിയൂ ..... പ്രതിരോധിക്കൂ...

രോഗപ്രതിരോധം എന്നതുകൊണ്ടുദ്ദേശിക്കുന്നത് രോഗത്തിനെ പ്രതിരോധിക്കുക അല്ലെങ്കിൽ രോഗം പിടിപെടാതെ നടപടികൾ സ്വീകരിക്കുക എന്നതാണ്. മനുഷ്യരിലും മൃഗങ്ങളിലും വാക്സിൻ കുത്തി വച്ച് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാം. പക്ഷേ ഈ പ്രത്യേക കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതുകൊണ്ട് മാത്രം രോഗപ്രതിരോധ നടപടി പൂർത്തിയാകുന്നില്ല. ഈ രോഗത്തിന്റെ കാരണക്കാരായ കൊറോണാ വൈറസിനെതിരെ ചെറുത്തു നിൽക്കാൻ വ്യക്തിശുചിത്വം പാലിക്കലും സാമൂഹിക അകലം പാലിക്കലും പരിസരം വൃത്തിയാക്കലും അത്യന്താപേക്ഷിതമാണ്. ഗവൺമെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്‌ദേശങ്ങൾ പാലിക്കുകയും .മറ്റുള്ളവരെ ബോധവാന്മാരാക്കുകയും ചെയ്യുന്നതിലൂടെ ഈ മഹാമാരിയിയിൽ നിന്നും മുക്തി നേടാൻ ശ്രമിക്കാം.

സെനോൾ സാന്റോ
1 സി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം