"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ലോകത്തിനിതെന്തുപറ്റി?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
| സ്കൂൾ=  സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43034
| സ്കൂൾ കോഡ്= 43034
| ഉപജില്ല=  തിരുവനന്തപുരം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:15, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തിനിതെന്തുപറ്റി?

ലോകത്തിനിതെന്തുപറ്റി?
🍂🍁🍂🍁🍂🍁🍂🍁
ലോകത്തിനിതെന്തുപറ്റി?
നമ്മുടെ ലോകത്തിനിതെന്തുപറ്റി?
ചവറുകൾ അവിടെയും
വിഷപ്പുക ഇവിടെയും

പ്രകൃതിയുടെ പച്ചപ്പെവിടെക്കു
മാഞ്ഞു പോയ്‌?
പ്രകൃതിയുടെ നിറം എവിടേക്കു
മടങ്ങിപ്പോയ്?
കാടും മേടും എവിടെ
മറഞ്ഞു പോയ്‌?

ആരും ഇതേപറ്റി
ചിന്തിക്കുന്നുമില്ല,
പ്രകൃതിയെ ആരും
രക്ഷിക്കുന്നുമില്ല.
നമ്മൾ ഒരുമിച്ച് കൈകോർത്താൽ
സാധിക്കാത്തതെന്ത്?

നമ്മൾ ഒരുമിച്ചു കൈകോർത്താൽ
ജലമലിനീകരണം തടയാം, നമ്മൾ ഒരുമിച്ചു കൈകോർത്താൽ
പല മാലിന്യങ്ങളും വിശപ്പുകകളും
ഈ ലോകത്ത് നിന്ന്
തുടച്ചു മാറ്റാം.

നമ്മൾ ഒരുമിച്ചു നിന്നാൽ
സാധിക്കാത്തതെന്ത്?
നമ്മുടെ പ്രകൃതിക്കിതെന്തു പറ്റി?
നമ്മുടെ ലോകത്തിനിതെന്തു പറ്റി?
☘️🌿☘️🌿☘️🌿☘️🌿

അക്ഷയ ദുർഗ്ഗ ജെ.ആർ
7 H സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത