"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/സ്നേഹപൂർവ്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
| സ്കൂൾ= ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
| സ്കൂൾ കോഡ്=01028
| സ്കൂൾ കോഡ്=42058
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  

22:02, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്നേഹപൂർവ്വം

ഒരു നീലസാഗരം പോലെ നിൻ മിഴികളിൽ
സ്നേഹത്തിൻ തിരമാല ആർത്തിരമ്പുന്നു
നിന്റെ മൗനങ്ങളാ തിരകൾക്ക് മേലേ
ആയിരം കനവിന്റെ ചക്രവാളങ്ങളായി
ആയിരം ചിറകുള്ള സ്നേഹത്തിൻ മേഘമേ
നിന്റെ വീഥികളിലാരെ നീ തേടുന്നു.
അകലെയെങ്ങോ നിന്റെ സ്നേഹമഴതേടി-
യൊരു വേഴാമ്പലിപ്പൊഴും കാത്തിരിപ്പാണ്.
ഓർക്കുകയാണ് ഞാൻ നിന്നെക്കുറിച്ചിനി
എന്താണിവിടെ കുറിച്ചുവയ്ക്കേണ്ടത്.
ആർദ്രമാം മനസ്സിന്റെ താളങ്ങൾ പോലെന്റെ
ആത്മാവിലൂറുന്ന കവിതയാണു നീ
.

ഹരികൃഷ്ണൻ.ആർ
XII സയൻസ്.എ ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത