"എൽപി.എസ്, വേങ്കോട്/അക്ഷരവൃക്ഷം/ഭൂമിദേവി മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിദേവി മാപ്പ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 30: വരി 30:
| color= 4    <!-- color -1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color -1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

21:52, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിദേവി മാപ്പ്

ഭൂമി പച്ചനിറമുള്ള ഭൂമി
നിനക്കെന്തു പറ്റി ദേവി
മാനവർ നിന്നെ നശിപ്പിച്ചു
പകരം നീ ഞങ്ങൾക്ക്
ദുഃഖമേകി പലവിധാൽ
ആദ്യം സുനാമി പിന്നെ
പ്രള യമായ്‌ നീ വന്നൂ പോം
പിന്നീടത് കൊറോണ
ഇനി നീ ക്ഷേമിക്കില്ലെ
മാപ്പ് നൽകൂ ഭൂമി മാതാ
മാപ്പരുളിയാലും ദേവി നീ
 

നിയ സജീവ്
1A എൽപി.എസ്, വേങ്കോട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത