"നളന്ദ ടി ടി ഐ നന്ദിയോട്/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(D)
(s)
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  നളന്ദ ടി.ടി.ഐ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  നളന്ദ ടി.ടി.ഐ         
| സ്കൂൾ കോഡ്= 42664
| സ്കൂൾ കോഡ്= 42664
| ഉപജില്ല=  പാലോട്
| ഉപജില്ല=  പാലോട്
    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
 
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം --> 
| തരം=  കവിത  
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  
}}
}}

21:51, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

പാറ്റെ പാറ്റെ പൂമ്പാെറ്റെ
പൂവുകൾ തോറും
പാറി നടക്കും പൂമ്പാറ്റെ
പൂക്കളിൽ നിന്ന്
തേൻ നുകരും
വർണ്ണ ചിറകുള്ള പൂമ്പാറ്റെ
കുഞ്ഞി ചിറകുകൾ
തളരില്ലെ എന്നുടെ
പൊന്നു പൂമ്പാറ്റെ
സ്വന്തം പൂമ്പാറ്റെ.
 

ഹരിത്രയ.H
ക്ലാസ് _ 1. A നളന്ദ ടി.ടി.ഐ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത