ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. പരുത്തിക്കുഴി/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Paruthikuzhy (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എല്.പി.എസ്.പരുത്തിക്കുഴി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ.പി.എസ്. പരുത്തിക്കുഴി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42518
| സ്കൂൾ കോഡ്= 42518
| ഉപജില്ല=  നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 32: വരി 32:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Shefeek100|തരം=കവിത}}

21:35, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

ഭയപ്പെടേണ്ട നാം ഭയപ്പെടേണ്ട നാം
കൊറോണ എന്ന ഭീകരനെ ഭയന്നിടേണ്ട
ജാഗ്രത വേണം ജാഗ്രത വേണം
എല്ലായ്പ്പോഴും ജാഗ്രത വേണം
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല കൊണ്ട് വായ മൂടണം
    
കൈകൊടുക്കണ്ട നാം കൈകൊടുക്കണ്ട നാം
കൈകൂപ്പിയാല് മതി
കൈകഴുകണം കൈകഴുകണം
ഇടയ്ക്കിടയ്ക്ക് കൈകഴുകണം
വൃത്തിയാക്കണം വൃത്തിയാക്കണം
വീടും പരിസരവും വൃത്തിയാക്കണം
തുരത്തണം നമ്മള് തുരത്തണം
കൊറോണ എന്ന ഭീകരനെ

നയന എസ്.എസ്
3 ഗവ. എൽ.പി.എസ്. പരുത്തിക്കുഴി
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത