ഗവ. എൽ.പി.എസ്. പരുത്തിക്കുഴി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

ഭയപ്പെടേണ്ട നാം ഭയപ്പെടേണ്ട നാം
കൊറോണ എന്ന ഭീകരനെ ഭയന്നിടേണ്ട
ജാഗ്രത വേണം ജാഗ്രത വേണം
എല്ലായ്പ്പോഴും ജാഗ്രത വേണം
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല കൊണ്ട് വായ മൂടണം
    
കൈകൊടുക്കണ്ട നാം കൈകൊടുക്കണ്ട നാം
കൈകൂപ്പിയാല് മതി
കൈകഴുകണം കൈകഴുകണം
ഇടയ്ക്കിടയ്ക്ക് കൈകഴുകണം
വൃത്തിയാക്കണം വൃത്തിയാക്കണം
വീടും പരിസരവും വൃത്തിയാക്കണം
തുരത്തണം നമ്മള് തുരത്തണം
കൊറോണ എന്ന ഭീകരനെ

നയന എസ്.എസ്
3 ഗവ. എൽ.പി.എസ്. പരുത്തിക്കുഴി
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത