"ജി.എൽ.പി.എസ്.കൊല്ലമ്പാടി/അക്ഷരവൃക്ഷം/ ചൊന്നതാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചൊന്നതാർ | color= 4 }} <poem> <center> മാനത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  2   
| color=  2   
}}
}}
{{Verified|name= Vijayanrajapuram}}
{{Verified|name= Vijayanrajapuram | തരം= കവിത}}

21:16, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചൊന്നതാർ
 


മാനത്തിൽ ചദ്രനുണ്ടെന്നു
ചൊന്നതാരെന്റെ കൺമണി?
ആരും ചൊല്ലിയതല്ലല്ലോ
കണ്ണാൽ ഞാൻ കണ്ടതല്ലെയോ.
കുയിൽ പാടുന്നതുണ്ടെന്ന്
ചൊന്നതറിന്റെ കണ്മണി?
ആരും ചൊല്ലിയതല്ലല്ലോ
ഞാൻ ചെവിയാൽ കേട്ടതല്ലെയോ
മുല്ല മൊട്ടു വിരിഞ്ഞെന്ന്
ചൊന്നതാണെന്റെ കൺമണി?
ആരും ചൊല്ലാതറിഞ്ഞു ഞാൻ
മൂക്കിൽ വാസനയെത്തുമ്പോൾ..

Muhammad safwan
3 A ജി.എൽ.പി.എസ്.കൊല്ലംപാടി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത