"ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കേരളത്തിലെ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കേരളത്തിലെ കൊറോണ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram | തരം= കവിത}}

21:15, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളത്തിലെ കൊറോണ

ചൈനയെന്ന നാട്ടിൽ നിന്നുയർന്നു വന്ന ഭീകരൻ. J. ലോകമാകെ ജീവിതം തകർത്തു കൊണ്ടു നീങ്ങവെ നോക്കുവിൻ ജനങ്ങളെ കേരളത്തിലാകെയും അരുത് എന്ന വാക്ക് നീ അനുസരിക്കുകിൽ വന്നു ചേരില്ല കൊറോണയെന്ന കോവിഡ് നാട്ടിലാകെ ഭീതിയായി പടർന്നിറങ്ങി കോ വിഡ് കൊറോണ വന്ന് മരിച്ചിടാതെ കാക്കണം പരസ്പരം ദൂരമൽപ്പം നിൽക്കണം നമ്മളൊട്ടുനാളിനി
കേരളത്തെ കൊച്ചു സ്വർഗമാക്കിടാൻ
നമ്മളെന്നും കരുതണം
നമ്മളെന്നുമോർക്കണം

ശ്രീദേവി.സി
4 A ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത