ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കേരളത്തിലെ കൊറോണ
കേരളത്തിലെ കൊറോണ
ചൈനയെന്ന നാട്ടിൽ നിന്നുയർന്നു വന്ന ഭീകരൻ. J. ലോകമാകെ ജീവിതം തകർത്തു കൊണ്ടു നീങ്ങവെ നോക്കുവിൻ ജനങ്ങളെ കേരളത്തിലാകെയും അരുത് എന്ന വാക്ക് നീ അനുസരിക്കുകിൽ വന്നു ചേരില്ല കൊറോണയെന്ന കോവിഡ് നാട്ടിലാകെ ഭീതിയായി പടർന്നിറങ്ങി കോ വിഡ് കൊറോണ വന്ന് മരിച്ചിടാതെ കാക്കണം പരസ്പരം ദൂരമൽപ്പം നിൽക്കണം നമ്മളൊട്ടുനാളിനി
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത