"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം/അക്ഷരവൃക്ഷം/വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
നല്ല ദിനങ്ങൾ പുലർന്നിടട്ടെ
നല്ല ദിനങ്ങൾ പുലർന്നിടട്ടെ


...............
ജോമോൻ
 
</poem> </center>
</poem> </center>


വരി 37: വരി 35:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Shefeek100|തരം=കവിത}}

21:10, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിഷു2020




വിഷു 2020
.............................
ഒന്നുമറിയാത്ത പോ-
ലിന്നുമെത്തീ വിഷു
പൊന്നിൻ നിറം ചേർത്ത്
കൊന്നയും പൂത്തു

രോഗമാംകാട്ടുതീ കത്തിക്കയറുന്ന
ലോകത്തിനാശ്വാസ ദീപമാകാൻ
കൊന്ന പൂക്കട്ടെയിപ്പൊന്നിൻ
പകിട്ടാർന്ന
നല്ല ദിനങ്ങൾ പുലർന്നിടട്ടെ

 

JOMON
9B ഗവ വി എച്ച് എസ്സ് എസ്സ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത