"സെൻറ് ജോർജ്ജെസ് യു.പി.സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
                                           പ്രകൃതിയെ അമ്മയായി കണ്ട് ജീവിച്ചിരുന്ന ഒരു പാരമ്പര്യമാണ് നമുക്കുള്ളത്. മണ്ണിനെയും വായുവിനെയും കുന്നിനെയും നാം പിതാക്കന്മാരായും ആരാധിച്ചിരുന്നു. അന്നുതൊട്ട് ഇന്നോളമുള്ള ' ജീവിവർഗത്തിനാകെ പ്രകൃതിയായ പരിസ്ഥിതി ആവാസസ്ഥാലം ഒരുക്കി. കാടായും, കുന്നുകളായും പടുകൂറ്റൻ മരങ്ങളായു മെല്ലാം. അങ്ങനെയുള്ള നമ്മുടെ പരിസ്ഥിതിയെ നാം മാനഭംഗപെടുത്തരുത്. പരിസ്ഥിതിക്കു ദോഷകരമായ രീതിയിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ ലോകനാശത്തിനു തന്നെ കാരണമാകുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷത്തോടെയാണല്ലോ ഐക്യരാഷ്ട്ര സഭ 1972 മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയത്. എല്ലാ ജീവിവർഗത്തിനും ഭൂമിയിൽ സുഖത്തോടും സ്വസ്ഥതയോടും സ്വാതന്ത്ര്യത്തോടും ജീവിക്കാനുള്ള അവകാശം എന്നതായിരുന്നു പരിസ്ഥിതി ദിനാചരണത്തിന്റെ കാതൽ.  
                                            
                                       എന്നാൽ ഇന്ന്‌ നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ വക്കിലാണ്. കുടിവെള്ളത്തിനായി ആളുകൾ നെട്ടോട്ടമോടുകയാണ്. കാരണം എല്ലാവരും ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്നു. സാമൂഹികവും സാമ്പത്തികവുമായ വികസനം നമുക്കാവശ്യമാണ്. എന്നാൽ ചിലത് പരിസ്ഥിതിയെ ദോഷകരമായ രീതിയിൽ ബാധിക്കുന്നു. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായ രീതിയിൽ ബാധിക്കാത്തത് ആയിരിക്കണം വികസനം എന്നത് നാം അറിഞ്ഞിരിക്കേണ്ട കാര്യമാണ്. മനുഷ്യൻ സ്വീകരിച്ചുവരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും തന്നെ നിലനിൽപ്പ് അപകടത്തിലാണ്.  

                                     ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾ, ഉപയോഗ ശൂന്യമായ മരുഭൂമികളുടെ വർദ്ധനവ്, ശുദ്ധജല ക്ഷാമം, വൈവിധ്യശോഷണം എന്നിവ നമ്മെ അലട്ടുന്നു. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ വർദ്ധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിൽ ഓരോ വർഷവും വ്യാപിക്കുന്നത് ഏതാണ്ട് 2300 കോടി ടൺ കാർബൺ ഡൈഓക്സൈഡാണ്. ഈ വാതകം അന്തരീക്ഷത്തിൽ സൃഷ്‌ടിക്കുന്ന ആവരണം ഉഷ്മാവിനെ തടഞ്ഞു നിർത്തുന്നു. അത് അന്തരീക്ഷ താപം വർദ്ധിപ്പിക്കുന്നു. പിന്നെ കൃഷി ഭൂമികൾ പറയേണ്ടതില്ലല്ലോ . ഇതിനകം 300 കോടി ഏക്കറുകളോളം കൃഷി ഭൂമികൾ തരിശു - ഭൂമികളാകുന്നു. അനേകായിരം വർഷങ്ങൾക്കുശേഷമാണ് നമുക്ക് കൃഷി ചെയ്യാൻ അനുയോജ്യമായ മണ്ണ് ലഭ്യമാകുന്നത്. എന്നാലും കൃഷി ഭൂമികൾ തരിശു ഭൂമികളാകുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളിലും ഈ സ്ഥിതി രൂക്ഷമാകുന്നു.  
                                        
                             മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് വനനശീകരണം. ഒരുപാടു ജീവികളുടെ വാസസ്ഥലമാണ് വനം. ആ വനങ്ങളെയാണ് നാം നശിപ്പിക്കുന്നത്. മനുഷ്യൻ ഓരോ നിമിഷവും ഓരോ ഫുട്ബോൾ സ്റ്റേഡിയത്തിന് സമാനമായ വനങ്ങളാണ് നശിപ്പിക്കുന്നത് . ഇങ്ങനെ പോയാൽ നമ്മുടെ വരും തലമുറ കാണേണ്ടത് തരിശ് ഭൂമിയായ പ്രദേശങ്ങളായിരിക്കും. കുടിവെള്ള ക്ഷാമം പരിസ്ഥിതിയെ ഒരുപാട് ബാധിക്കുന്നു. അത് കാരണം നമ്മുടെ പ്രകൃതിയുടെ ഹരിതാഭം നഷ്‌ടപ്പെടുന്നു. അതിനായി നാം ജലസ്രോതസ്സുകളായ കുളം, പുഴ എന്നിവ സംരക്ഷിക്കുക. പരിസ്ഥിതിയെ രക്ഷിക്കാനുള്ള ഏക ആശ്രയം വൃക്ഷം നട്ടുപിടിപ്പിക്കുക എന്നതാണ്. മഴ കാരണം ഉണ്ടാകുന്ന ഉരുൾ പൊട്ടലും , പ്രളയവും, മണ്ണൊലിപ്പും നമ്മെ നാശത്തിലേക്കു നയിക്കുന്നു. കൊറോണ കാലം പരിസ്ഥിതിക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണ് ആളുകൾ. കൊറോണ സത്യത്തിൽ പരിസ്ഥിതിയെ സംരക്ഷിച്ചു എന്ന്‌ തന്നെ പറയാം.  

                           മനുഷ്യജീവന്റെ നിലനിൽപ്പിനു പ്രധാന കാരണം പരിസ്ഥിതിയാണ്, കാരണം മനുഷ്യന്റെ ഏക ഭവനം ഭൂമിയാണ്, ജലം, വായു , പ്രകാശം, എന്നിവ ലഭിക്കുന്നതും ഇവിടെ നിന്നാണ്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതും നമ്മുടെ കടമയാണ്...............  
                                      
{{BoxBottom1
{{BoxBottom1
| പേര്=മേഘ എസ്
| പേര്=മേഘ എസ്
വരി 20: വരി 25:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verified|name=Kannankollam|തരം=ലേഖനം}}

21:05, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

മേഘ എസ്
6 B സെൻറ് ജോർജ്ജെസ് യു.പി.സ്കൂൾ ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം