"ഗവ.യു പി.എസ്.വി.വി.ദായിനി/അക്ഷരവൃക്ഷം/എത്ര നാൾ കാക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  എന്റെ ചിന്തകൾ
| തലക്കെട്ട്=  എത്ര നാൾ കാക്കും
| color= 4
| color= 4
}}
}}
  <center> <poem>
  <center> <poem>
കാലത്തിന്റെ മടിത്തട്ടിൽ  ഞാൻ ഒരു മേഘമായി
എത്ര നാൾ കാക്കും ഞങ്ങളീ  ഭൂമിയെ
തഴുകും കുളിർ കാറ്റായി പൊഴിയും മഴയായ്
എത്ര നാൾ കാക്കും ഞങ്ങളീ പ്രകൃതിയെ
നിന്ന് ചാഞ്ചാടും മയിലായി
എത്ര നാൾ കാക്കും ഞങ്ങളീ ജീവജാലങ്ങളെ
പാറി പറക്കും ഒരു പക്ഷിയായി
അനുദിനം മാറുന്ന കെടുതികളിൽ നിന്നും
മിന്നുന്ന മിന്നാമിന്നായി
എത്ര നാൾ കാക്കും ഞങ്ങളീ ജീവനെ
പാറി പറക്കും ശലഭമായി ഞാൻ
പ്രളയങ്ങൾ വന്നിട്ടും അതി ജീവിച്ച നമ്മളെ
കള കളം ഒഴുക്കുന്ന പുഴയായി ഞാൻ
അതിലേറെ തീവ്രമായി കാർന്നു തിന്നാൻ വന്നു മഹാമാരി
കൂ കൂ കുയിലായി മാറി ഞാൻ
 
എത്ര എത്ര ജീവൻ പൊലീജ് പോയി
താണ്ഡവമാടു മീ മഹാമാരിയിൽ
ലോകം വിറക്കുന്നു ജീവിതം നിലക്കുന്നു
നെട്ടോട്ടമോടുന്നു മാനവ ജന്മകൾ
കാലങ്ങളായി കാത്തു സൂക്ഷിച്ചൊരു
സമ്പാദ്യങ്ങൾ ഒന്നുമില്ലാതായി
ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കുവാൻ
മാർഗമൊന്നേയുള്ളു സാമൂഹിക അകലം
കൂട്ടങ്ങളിൽ നിന്നും മാറി നിന്നീടാം
കേഴുന്നു ഞനീ ലോകമാതാവിനോട്
ഈ മഹാമാരിയെ തുരത്തീടുവാൻ
ആഗ്രഹമുണ്ടിനിയും ജീവിക്കുവാൻ
സംരക്ഷിച്ചിടും  ഞങ്ങളീ പ്രകൃതിയെ
ഇനിയൊരിക്കലും നശിപ്പിക്കുകയില്ല
ഉപദ്രവിക്കില്ലെൻ  പ്രകൃതിയെ
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= കൃഷ്‌ണ
| പേര്= ചന്ദന  ആർ.എസ്
| ക്ലാസ്സ്=  5A
| ക്ലാസ്സ്=  7 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:01, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എത്ര നാൾ കാക്കും

എത്ര നാൾ കാക്കും ഞങ്ങളീ ഭൂമിയെ
എത്ര നാൾ കാക്കും ഞങ്ങളീ പ്രകൃതിയെ
എത്ര നാൾ കാക്കും ഞങ്ങളീ ജീവജാലങ്ങളെ
അനുദിനം മാറുന്ന കെടുതികളിൽ നിന്നും
എത്ര നാൾ കാക്കും ഞങ്ങളീ ജീവനെ
പ്രളയങ്ങൾ വന്നിട്ടും അതി ജീവിച്ച നമ്മളെ
അതിലേറെ തീവ്രമായി കാർന്നു തിന്നാൻ വന്നു മഹാമാരി

എത്ര എത്ര ജീവൻ പൊലീജ് പോയി
താണ്ഡവമാടു മീ മഹാമാരിയിൽ
ലോകം വിറക്കുന്നു ജീവിതം നിലക്കുന്നു
നെട്ടോട്ടമോടുന്നു മാനവ ജന്മകൾ
കാലങ്ങളായി കാത്തു സൂക്ഷിച്ചൊരു
സമ്പാദ്യങ്ങൾ ഒന്നുമില്ലാതായി
ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കുവാൻ
മാർഗമൊന്നേയുള്ളു സാമൂഹിക അകലം
കൂട്ടങ്ങളിൽ നിന്നും മാറി നിന്നീടാം
കേഴുന്നു ഞനീ ലോകമാതാവിനോട്
ഈ മഹാമാരിയെ തുരത്തീടുവാൻ
ആഗ്രഹമുണ്ടിനിയും ജീവിക്കുവാൻ
സംരക്ഷിച്ചിടും ഞങ്ങളീ പ്രകൃതിയെ
ഇനിയൊരിക്കലും നശിപ്പിക്കുകയില്ല
ഉപദ്രവിക്കില്ലെൻ പ്രകൃതിയെ
 
 

ചന്ദന ആർ.എസ്
7 A വി വി ദായിനി ജി യൂ പി സ്‌കൂൾ വലിയവേങ്കാട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത