"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ഉണരട്ടെ ബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=കവിത}}

20:59, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉണരട്ടെ ബോധം

സമ്പൂർണ്ണ സാക്ഷരത തൻ
കൊമ്പത്തിരിക്കലും തെല്ലും അറപ്പില്ലാതെറിയുന്ന
മാലിന്യമെബാടും രാവിൽ
മറവിൽ നാറുന്ന അഴുക്കിൻ
ഭാണ്ഡങ്ങൾ കൊണ്ടു തള്ളുന്നു
ചിന്തിക്കു മണ്ണിൻമക്കളെ നാം
തന്നെ നമുക്കു വിനായൊരുക്കുന്നു
നാം തന്നെ നമ്മുടെ നാശം വിളിച്ചുണർത്തുന്നു
സംസ്‍കാര സമ്പന്നരായ മാനുജരെ ഇനിയെന്നാണ് നിങ്ങൾക്ക് ബോധം ഉദിക്കുക
നമ്മുടെ പെറ്റമ്മയാം ഭൂമിയെ നാം തന്നെ കൊല്ലാതെ കൊല്ലുന്നു
അരുതേ ഇനിയും അരുതേ
നമുക്കൊന്നായ് നമ്മുടെ
നാടിനെ ശുചിത്വ നാടാക്കിമാറ്റിടാം
ദൈവത്തിൻ സ്വന്ത നാടാക്കി
മാറ്റിടാൻ നമുക്കൊന്നിച്ചു മുന്നോട്ടു നീങ്ങിടാം കൂട്ടരേ....

ആർഷ റ്റി.എസ്
8 A സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത