"സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/ഏതിനാണ് ഏറെ ഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| color=  4     
| color=  4     
}}
}}
{{Verified|name=Sachingnair}}
{{Verified|name=Sachingnair| തരം=  കഥ    }}

20:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഏതിനാണ് ഏറെ ഭംഗി

                   എന്നോ എപ്പോഴോ എന്റെ 'അമ്മ ഒരു കടലാസ്സ് ചെടി നട്ടു .ചിലപ്പോഴൊക്കെ ഞാൻഅതിന് വെള്ളമൊഴിച്ചു .പക്ഷെ എന്റെ 'അമ്മ അതിന് വെള്ളമൊഴിക്കാൻ ഒരിക്കലും മറക്കാറില്ല .ആ ചെടി ഇപ്പോൾ വളർന്നു .അതിൽ നിറയെ വയലറ്റ് നിറത്തിലുള്ള പൂക്കൾ .നിറയെ മുള്ളുകളുണ്ടെക്കിലും മനോഹരങ്ങളായ പൂക്കൾ ആ ചെടിയെ കൂടുതൽ സുന്ദരമാക്കുന്നു .ഞാൻ അറിയാതെതന്നെ ആ ചെടിയെ സ്നേഹിച്ചു തുടങ്ങി .എന്നും രാവിലെ കുറെ സമയം ആ പൂക്കൾ നോക്കി ഞാനിരിക്കും ആ ചെടിയിൽ എന്നും വന്നിരിക്കുന്ന ഒരു പാപ്പാത്തിയെ ഞാൻ ശ്രദ്ധിക്കുവാൻ തുടങ്ങി .ആ ചെടിയുടെ ചുറ്റും പാറിപ്പറക്കുന്ന സുന്ദരിയായ പാപ്പാത്തി .അപ്പോഴെനിക്കൊരു സംശയം .ഏതിനാണ് ഭംഗി കൂടുതൽ ?എന്റെ 'അമ്മ നട്ട കടലാസ്സു ചെടിയിലെ പൂക്കൾക്കോ ?അതോ അതിൽ വന്നു പൂന്തേനുണ്ണുന്ന പൂമ്പാറ്റയ്ക്കൊ ?തിരിച്ചും മറിച്ചും ഞാൻ ആലോചിച്ചു.രണ്ടും ഒരുപോലെ സുന്ദരമായി എനിക്ക് തോന്നി .അവസാനം എനിക്ക് മനസിലായി രണ്ടും ഈശ്വരന്റെ സൃഷ്ടികളാണ് . ഈശ്വരന്റെ എല്ലാ സൃഷ്ടികളും ഒന്നിനൊന്നു മെച്ചമാണെന്ന്

ജോൺസ് വർഗീസ്
3A സി എം എസ് ഹൈസ്കൂൾ ,തലവടി ,കുട്ടനാട്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ