"ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
കോവിഡ് എന്ന മഹാമാരി | കോവിഡ് എന്ന മഹാമാരി | ||
ലോകത്തങ്ങനെ പടരുന്നു | ലോകത്തങ്ങനെ പടരുന്നു | ||
ജാതിയുമില്ല മതവുമില്ല | ജാതിയുമില്ല മതവുമില്ല | ||
മരണം മരണം മരണം മാത്രം | |||
പ്രതിരോധിക്കാം പ്രതിരോധിക്കാം | പ്രതിരോധിക്കാം പ്രതിരോധിക്കാം | ||
കോവിഡിനെ നമുക്ക് പ്രതിരോധിക്കാം | കോവിഡിനെ നമുക്ക് പ്രതിരോധിക്കാം | ||
കീഴടക്കാം കീഴടക്കാം | കീഴടക്കാം കീഴടക്കാം | ||
ആരോഗ്യം കൊണ്ട് കീഴടക്കാം | ആരോഗ്യം കൊണ്ട് കീഴടക്കാം | ||
സാനിറ്റൈസർ ഉപയോഗിക്കാം | സാനിറ്റൈസർ ഉപയോഗിക്കാം | ||
വ്യക്തി ശുചിത്വം പാലിക്കാം | വ്യക്തി ശുചിത്വം പാലിക്കാം | ||
അകലം പാലിച്ചു നിന്നീടാം നമുക്ക്, | അകലം പാലിച്ചു നിന്നീടാം നമുക്ക്, | ||
പുറത്തിറങ്ങി നടക്കരുതേ | പുറത്തിറങ്ങി നടക്കരുതേ | ||
വീട്ടിൽ തന്നെ കഴിഞ്ഞീടൂ | വീട്ടിൽ തന്നെ കഴിഞ്ഞീടൂ | ||
പുറത്തു നിന്നും വന്നാലുടനെ | പുറത്തു നിന്നും വന്നാലുടനെ | ||
കയ്യും കാലും കഴുകീടൂ | കയ്യും കാലും കഴുകീടൂ | ||
തുരത്തി എറിയൂ കോവിഡിനെ | തുരത്തി എറിയൂ കോവിഡിനെ | ||
അതിജീവിക്കാം കോവിഡിനെ | അതിജീവിക്കാം കോവിഡിനെ | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |
20:12, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
കോവിഡ് എന്ന മഹാമാരി
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത