"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം | color= 1 }} <p> <br> പ്രക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  1
| color=  1
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

20:12, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസരശുചിത്വം


പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്ന മനുഷ്യനെ നമുക്ക് ഇന്ന് കാണാം.മനുഷ്യർ തന്നെ നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നത്.എവിടെ നോക്കിയാലും ചപ്പുചവറുകളുടെ കൂമ്പാരം.അതിന് ഉത്തമ ഉദാഹരണമാണ് എറണാകുളം പോലുളള ജില്ല.നാം പ്രകൃതിയെ സ്നേഹിക്കുന്ന തലമുറയാകണം.നാം നമ്മുടെ മനസ്സും ശരീരവും പരിസരവും വൃത്തിയായി സൂക്ഷിക്കണം.ഇന്ന് നേരേ മറിച്ചാണ് സംഭവിക്കുന്നത്. ശ്വസിക്കുന്ന വായുവിലും,കുടിക്കുന്ന വെളളത്തിലും മാലിന്യം അടങ്ങിയിരിക്കുന്നു. ഒരു വ്യക്തിയുടെ ആരോഗ്യം വ്യക്തി,പരിസര ശുചിത്വത്തെ ആശ്രയിച്ചിരിക്കും. ഇന്നു തന്നെ നല്ല ശുചിത്വമുളളവരായി മാറാം.

അൻസില
3 C ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം