പരിസരശുചിത്വം
പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്ന മനുഷ്യനെ നമുക്ക് ഇന്ന് കാണാം.മനുഷ്യർ തന്നെ
നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നത്.എവിടെ നോക്കിയാലും ചപ്പുചവറുകളുടെ
കൂമ്പാരം.അതിന് ഉത്തമ ഉദാഹരണമാണ് എറണാകുളം പോലുളള ജില്ല.നാം
പ്രകൃതിയെ സ്നേഹിക്കുന്ന തലമുറയാകണം.നാം നമ്മുടെ മനസ്സും ശരീരവും
പരിസരവും വൃത്തിയായി സൂക്ഷിക്കണം.ഇന്ന് നേരേ മറിച്ചാണ് സംഭവിക്കുന്നത്.
ശ്വസിക്കുന്ന വായുവിലും,കുടിക്കുന്ന വെളളത്തിലും മാലിന്യം അടങ്ങിയിരിക്കുന്നു.
ഒരു വ്യക്തിയുടെ ആരോഗ്യം വ്യക്തി,പരിസര ശുചിത്വത്തെ ആശ്രയിച്ചിരിക്കും.
ഇന്നു തന്നെ നല്ല ശുചിത്വമുളളവരായി മാറാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|