"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

ശുചിത്വം നമ്മുടെ ജീവിതത്തിന് അനിവാര്യമാണ് .ശുചിത്വമുള്ളിടത്തു രോഗങ്ങൾ ഉണ്ടാകില്ല . നമ്മുടെ ലോകത്തിൽ ഇപ്പോൾ ശുചിത്വം ഇല്ലാതാകുകയാണ് . അത് നമുക്ക് മാറ്റണം .ശുചിത്വം നാം ഓരോ കുട്ടികളിൽ നിന്നും തുടങ്ങണം. നമ്മുടെ വീടുകളിൽ നിന്നും തുടങ്ങുന്ന ശുചിത്വം നമ്മുടെ രാജ്യമൊട്ടാകെ പകർത്തുവാൻ കഴിയും . നമ്മുടെ വീടുകളിലും റോഡുകളിലും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിക്ഷേപിക്കാതിരിക്കുക . നമ്മുടെ ശരീരാവയവങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിലൂടെ ശുചിത്വത്തിന്റെ ഒന്നാം ഘട്ടം നാം പൂർത്തിയാക്കുകയാണ് . എല്ലാവരും ശുചിത്വം പാലിക്കുക .

{{BoxBottom1
{{BoxBottom1
| പേര്= വിദ്യ രാജ് എസ്
| പേര്= വിദ്യ രാജ് എസ്
| ക്ലാസ്സ്= VI A.
| ക്ലാസ്സ്= VI A. {{Verified|name=Sathish.ss}}
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 18: വരി 18:
| color=3
| color=3

{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=ലേഖനം}}

19:53, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസരശുചിത്വം

ശുചിത്വം നമ്മുടെ ജീവിതത്തിന് അനിവാര്യമാണ് .ശുചിത്വമുള്ളിടത്തു രോഗങ്ങൾ ഉണ്ടാകില്ല . നമ്മുടെ ലോകത്തിൽ ഇപ്പോൾ ശുചിത്വം ഇല്ലാതാകുകയാണ് . അത് നമുക്ക് മാറ്റണം .ശുചിത്വം നാം ഓരോ കുട്ടികളിൽ നിന്നും തുടങ്ങണം. നമ്മുടെ വീടുകളിൽ നിന്നും തുടങ്ങുന്ന ശുചിത്വം നമ്മുടെ രാജ്യമൊട്ടാകെ പകർത്തുവാൻ കഴിയും . നമ്മുടെ വീടുകളിലും റോഡുകളിലും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിക്ഷേപിക്കാതിരിക്കുക . നമ്മുടെ ശരീരാവയവങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിലൂടെ ശുചിത്വത്തിന്റെ ഒന്നാം ഘട്ടം നാം പൂർത്തിയാക്കുകയാണ് . എല്ലാവരും ശുചിത്വം പാലിക്കുക .

വിദ്യ രാജ് എസ്
VI A.

സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]] ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം